"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗ്: Manual revert
No edit summary
 
വരി 1: വരി 1:
{{Centenary}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

12:21, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ
വിലാസം
കാരക്കാട്ട്പറമ്പ്

AMLPS KARIPPUR CHIRAYIL
,
കരിപ്പൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0494 2490043
ഇമെയിൽamlpskarippur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18317 (സമേതം)
യുഡൈസ് കോഡ്32050200609
വിക്കിഡാറ്റQ64567805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ140
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൽമത്ത്. എൻ
പി.ടി.എ. പ്രസിഡണ്ട്സി.പി.റാഫി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം റവന്യൂ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ല പള്ളിക്കൽ പഞ്ചായത്ത് കാരക്കാട്ടുപറമ്പ് (കരിപ്പൂർ) സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കരിപ്പൂർ ചിറയിൽ.

ചരിത്രം

100വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി.എസ് കരിപ്പൂർ ചിറയിൽ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 13 അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 3 അദ്ധ്യാപകരും ഒരു ആയയും ജോലി ചെയ്യുന്നു .കൂടാതെ എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിലുണ്ട് ....(കൂടുതൽ വായിക്കുക)

പാഠ്യേതര പ്രവർത്തനങ്ങൾ

അക്ഷരവൃക്ഷം

സ്കൂൾതല പ്രവർത്തനങ്ങൾ

സ്കൂളിൽ മികച്ച ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താറുണ്ട് (കൂടുതൽ വായിക്കുക)


മുൻ പ്രധാന അധ്യാപകർ

Sl No Name Of Teacher Periode
1 ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ
2 സി.ഹാരിഫ
3 ചെമ്പാൻ മുഹമ്മദ്
4 ശ്രീമതി.ഖദീജ
5 ശ്രീ. അബ്ദുൽ കരീം.സി
6 ശ്രീ. മുഹമ്മദ് ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 ജസ്റ്റീസ്. പി. ഉബൈദ് (ഹൈക്കോടതി ജഡ്ജി
2 മൂഹമ്മദ് റാഫി സി.പി പ്രദേശിക കഥാകൃത്ത്
3 അബ്ദുസമദ് അമ്പലഞ്ചീരി കാളപൂട്ട് മത്സര വിജയി
4 കരിപ്പൂർ മൊയ്തീൻ കുട്ടി കാഥികൻ

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാലയ മാഗസിനുകൾ.

1. മലപ്പുറം ജില്ലയിലെ എൽ പി വിദ്യാലയങ്ങളിലെ ആദ്യത്തെ മാഗസിൻ മണിമുത്ത് എന്ന പേരിൽ തയ്യാറാക്കിയത് ഈ വിദ്യാലയത്തിലാണ് .

2. മണിമുത്ത് എന്ന പേരിൽ തുടർന്ന് വിവിധ സമയങ്ങളിലായി മാഗസിനുകൾ പുറത്തിറക്കി.

വഴികാട്ടി

  • പള്ളിക്കൽ പഞ്ചായത്തിലെ കാരക്കാട്ടുപറമ്പിൽ
    • റൂട്ട് 1. (2km) കൊണ്ടോട്ടി - കാടപ്പടി റോഡിൽ പുളിയംപറമ്പിൽ നിന്നും രണ്ട് കിലോമീറ്റർ
    • റൂട്ട് 2. (400 m)കൊണ്ടോട്ടി - കാടപ്പടി റോഡിൽ ഉങ്ങൂങ്ങലിൽ നിന്ന് 400 മീറ്റർ മാത്രം
    • റൂട്ട് 3. (8km)കൊണ്ടോട്ടിയിൽ നിന്നും 8 കിലോ മീറ്റർ
    • റൂട്ട് 4. (2km)കൊണ്ടോട്ടി - കാടപ്പടി റോഡിൽ കരുവാങ്കല്ലിൽ നിന്നും 2 കിലോ മീറ്റർ
    • റൂട്ട് 1. (20km)പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊണ്ടോട്ടി റോഡിൽ 20 കിലോ മീറ്റർ
  • കാരക്കാട്ടുപറമ്പ് സ്കൂൾ എന്നറിയപ്പെടുന്നു.


{{#multimaps: 11.118424,75.952615| zoom=13}}