"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| A.M.M.H.S.S. EDAYARANMULA}} | {{prettyurl| A.M.M.H.S.S. EDAYARANMULA}} | ||
{{Infobox School| | {{Infobox School| | ||
പേര്=എ.എം.എം.എച്ച.എസ്സ.എസ്സ, | പേര്=എ.എം.എം.എച്ച.എസ്സ.എസ്സ,ഇടയാറൻമുള| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=ഇടയാറൻമുള| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37001| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1919| | |||
സ്കൂൾ വിലാസം=എ.എം.എം എച്ച്.എസ്സ്.എസ്സ്,,ഇടയാറൻമുള| | |||
പിൻ കോഡ്=689532| | |||
സ്കൂൾ ഫോൺ=04682319276| | |||
സ്കൂൾ ഇമെയിൽ=ammhssedl@gmail.com | |||
|<multimap version="0.9" lat="9.341773" lon="76.668777" zoom="14" width="350" height="350" controls="none"> | |<multimap version="0.9" lat="9.341773" lon="76.668777" zoom="14" width="350" height="350" controls="none"> | ||
9.327121, 76.687489, a.m.m.h.s.s | 9.327121, 76.687489, a.m.m.h.s.s | ||
| വരി 18: | വരി 18: | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.ail.com| | ||
സ്കൂൾ വെബ് സൈറ്റ്=www.ammschooledayaranmula.edu.in| | |||
ഉപ ജില്ല= | ഉപ ജില്ല=ആറൻമുള| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലിഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലിഷ്| | ||
ആൺകുട്ടികളുടെ എണ്ണം=344| | ആൺകുട്ടികളുടെ എണ്ണം=344| | ||
പെൺകുട്ടികളുടെ എണ്ണം=281| | പെൺകുട്ടികളുടെ എണ്ണം=281| | ||
വിദ്യാർത്ഥികളുടെ എണ്ണം=625| | |||
അദ്ധ്യാപകരുടെ എണ്ണം=26| | അദ്ധ്യാപകരുടെ എണ്ണം=26| | ||
പ്രിൻസിപ്പൽ=ശ്രീമതി. കരുണ സരസ്സ് തോമസ് | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.അന്നമ്മ നൈനാൻ എം | | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ വിജയൻ നായർ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=32| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=32| | ||
ഗ്രേഡ്= 7 | | ഗ്രേഡ്= 7 | | ||
സ്കൂൾ ചിത്രം=km37017.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട | പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'' എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'''. ''മൊട്ടയ്ക്കൽ സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
അതുല്യ സുവിശേഷ | അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും | ||
കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് | |||
ശ്രീ. | ശ്രീ.മൂത്താന്പാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രാർത്ഥനയും മാർത്തോമ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു | ||
ഒരു | ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ള | ||
പ്രതീക്ഷിയിൽ 1919 ജൂൺ മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത് | |||
പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ | പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എസ്.പി .സി | * എസ്.പി .സി | ||
* ജെ. | * ജെ.ആർ. സി | ||
* | * എൻ.എസ്.എസ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റെവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള | |||
ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കരുണ സരസ്സ് തോമസുമാണ്. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1919-22 | |1919-22 | ||
| ജോസഫ് | | ജോസഫ് കുര്യൻ | ||
|- | |- | ||
|1922 - 26 | |1922 - 26 | ||
| പി.വി | | പി.വി സൈമൺ | ||
|- | |- | ||
|1926 - 46 | |1926 - 46 | ||
| കെ | | കെ എൻ ജോൺ | ||
|- | |- | ||
|1946 - 47 | |1946 - 47 | ||
| | |എൻ ബി ഏബ്റഹാം | ||
|- | |- | ||
|1947- 49 | |1947- 49 | ||
|സി വി | |സി വി വർഗീസ് | ||
|- | |- | ||
|1949 - 59 | |1949 - 59 | ||
|കെ സി | |കെ സി വർഗീസ് | ||
|- | |- | ||
|1959 -66 | |1959 -66 | ||
| വരി 96: | വരി 96: | ||
|- | |- | ||
|1983 - 86 | |1983 - 86 | ||
|മേരി കെ | |മേരി കെ കുര്യൻ | ||
|- | |- | ||
|1986 - 88 | |1986 - 88 | ||
| വരി 102: | വരി 102: | ||
|- | |- | ||
|1988 - 92 | |1988 - 92 | ||
| | | വർഗീസ് തോമസ് | ||
|- | |- | ||
|1992 - 93 | |1992 - 93 | ||
|സി പി | |സി പി ഉമ്മൻ | ||
|- | |- | ||
|1993 - 96 | |1993 - 96 | ||
| വരി 111: | വരി 111: | ||
|- | |- | ||
|1996 - 98 | |1996 - 98 | ||
| | |ജോർജ് പി തോമസ് | ||
|- | |- | ||
|01-04-1998 -31-05-98 | |01-04-1998 -31-05-98 | ||
|ജേക്കബ് | |ജേക്കബ് വർഗീസ് | ||
|- | |- | ||
|1998-01 | |1998-01 | ||
| വരി 123: | വരി 123: | ||
|- | |- | ||
|2008- 2011 | |2008- 2011 | ||
| | |വിൻസി തോമസ് | ||
|- | |- | ||
|2011-2015 | |2011-2015 | ||
| | |മാമ്മൻ മാത്യു | ||
|- | |- | ||
| വരി 135: | വരി 135: | ||
|} | |} | ||
|} | |} | ||
== | ==അദ്ധ്യാപകർ== | ||
എച്ച്.എസ്സ് വിഭാഗം | എച്ച്.എസ്സ് വിഭാഗം | ||
1.അനീഷ് | 1.അനീഷ് ബഞ്ചമിൻ | ||
2.അനില | 2.അനില സാമുവൽ കെ | ||
3.ബിജി | 3.ബിജി വർഗ്ഗീസ് | ||
4.അഞ്ജലി ദേവി എസ്സ് | 4.അഞ്ജലി ദേവി എസ്സ് | ||
5.ആഷ പി മാത്യു | 5.ആഷ പി മാത്യു | ||
6 ഡോളി തോമസ്സ് | 6 ഡോളി തോമസ്സ് | ||
7ബിന്ദു കെ ഫിലിപ്പ് | 7ബിന്ദു കെ ഫിലിപ്പ് | ||
8.മേരി | 8.മേരി സാമുവൽ | ||
9സീന ജോയി | 9സീന ജോയി | ||
10ലക്ഷമി പ്രകാശ് | 10ലക്ഷമി പ്രകാശ് | ||
11ജെബി തോമസ്സ് | 11ജെബി തോമസ്സ് | ||
12എബി മാത്യു ജോക്കബ് | 12എബി മാത്യു ജോക്കബ് | ||
13.സന്ധ്യ ജി | 13.സന്ധ്യ ജി നായർ | ||
14.റ്റിസി തോമസ്സ് | 14.റ്റിസി തോമസ്സ് | ||
15.അജിത്ത് എബ്രഹാം പി | 15.അജിത്ത് എബ്രഹാം പി | ||
16.അജിത്ത് | 16.അജിത്ത് കുമാർ റ്റി.സി | ||
യു.പി വിഭാഗം | യു.പി വിഭാഗം | ||
1.സുനു മേരി | 1.സുനു മേരി സാമുവൽ | ||
2.ലെജി | 2.ലെജി വർഗ്ഗീസ് | ||
3.പ്രെയ്സി | 3.പ്രെയ്സി ചെറിയാൻ | ||
4. | 4.ജിൻസി യോഹന്നാൻ | ||
5. | 5.റിൻസി സന്തോഷ് | ||
6.സുജ ജേക്കബ് | 6.സുജ ജേക്കബ് | ||
7.പ്രസാഗ് പി റ്റൈറ്റസ് | 7.പ്രസാഗ് പി റ്റൈറ്റസ് | ||
8.ലീമ മത്തായി | 8.ലീമ മത്തായി | ||
9.സംഗീത എം ദാസ് | 9.സംഗീത എം ദാസ് | ||
10.സയന | 10.സയന വർഗീസ് | ||
11. | 11.സൂസൻ ബേബി | ||
അനദ്ധ്യാപകർ | |||
1.ജോസഫ് | 1.ജോസഫ് ജോർജ് | ||
2. | 2.ജോർജ് സക്കറിയ | ||
3.മത്തായി മാത്യു | 3.മത്തായി മാത്യു | ||
4.തോമസ് | 4.തോമസ് ജോർജ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*മോസ്റ്റ് റവ .ഡോ കുര്യാക്കോസ് | *മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത | ||
* | *പത്മഭുഷൺ ഡോ കെ എം ജോർജ് | ||
*ശീ കൈലാസ | *ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.) | ||
*മാലേത്ത് സരളാദേവി (എക്സ്.എം | *മാലേത്ത് സരളാദേവി (എക്സ്.എം എൽ.എ) | ||
*അഡ്വ. പി ഡി | *അഡ്വ. പി ഡി രാജൻ(കേരള നിയമസഭാ സെക്റട്ടറി) | ||
*മഹാവീരചക്റ | *മഹാവീരചക്റ ക്യപ്റ്റൻ തോമസ് ഫിലിപ്പോസ് | ||
* | *രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ) | ||
== | ==ചിത്രങ്ങൾ== | ||
[[ചിത്രം: | [[ചിത്രം:ഫയലിന്റെ പേര്.png|thumb | വീതിpx | സ്ഥാനം | അടിക്കുറുപ്പ്]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 193: | വരി 193: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * ചെങ്ങന്നൂരിൽനിന്നും മാവേലിക്കര -കോഴഞ്ചേരി റു,ട്ടിൽ 7കി.മി. കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ പടിക്കൽ എത്തി അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് അര കിലോ മീറ്റർ അകലത്തായി സ്കൂള് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * ആറൻമുള ക്ഷേത്രത്തിൽ നിന്ന് 3 കി.മി. അകലം | ||
|} | |} | ||
|} | |} | ||
{{#multimaps:9.326635, 76.666091 | width=800px | zoom=15}} | {{#multimaps:9.326635, 76.666091 | width=800px | zoom=15}} | ||
19:37, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള | |
|---|---|
| വിലാസം | |
ഇടയാറൻമുള 689532 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04682319276 |
| ഇമെയിൽ | ammhssedl@gmail.com |
| വെബ്‍സൈറ്റ് | www.ammschooledayaranmula.edu.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37001 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. കരുണ സരസ്സ് തോമസ് |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.അന്നമ്മ നൈനാൻ എം |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'. മൊട്ടയ്ക്കൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് ശ്രീ.മൂത്താന്പാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രാർത്ഥനയും മാർത്തോമ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ള പ്രതീക്ഷിയിൽ 1919 ജൂൺ മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത് പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി .സി
- ജെ.ആർ. സി
- എൻ.എസ്.എസ്
മാനേജ്മെന്റ്
ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റെവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കരുണ സരസ്സ് തോമസുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1919-22 | ജോസഫ് കുര്യൻ |
| 1922 - 26 | പി.വി സൈമൺ |
| 1926 - 46 | കെ എൻ ജോൺ |
| 1946 - 47 | എൻ ബി ഏബ്റഹാം |
| 1947- 49 | സി വി വർഗീസ് |
| 1949 - 59 | കെ സി വർഗീസ് |
| 1959 -66 | എം.റ്റി മത്തായി |
| 1966- 83 | വി സി ചാക്കോ |
| 1983 - 86 | മേരി കെ കുര്യൻ |
| 1986 - 88 | തോമസ് പി തോമസ് |
| 1988 - 92 | വർഗീസ് തോമസ് |
| 1992 - 93 | സി പി ഉമ്മൻ |
| 1993 - 96 | കെ കെ സുമതി പിള്ള |
| 1996 - 98 | ജോർജ് പി തോമസ് |
| 01-04-1998 -31-05-98 | ജേക്കബ് വർഗീസ് |
| 1998-01 | സാറാമ്മ ജോസഫ് |
| 2001 - 08 | റ്റി എസ് അന്നമ്മ |
| 2008- 2011 | വിൻസി തോമസ് |
| 2011-2015 | മാമ്മൻ മാത്യു |
|}
അദ്ധ്യാപകർ
എച്ച്.എസ്സ് വിഭാഗം
1.അനീഷ് ബഞ്ചമിൻ 2.അനില സാമുവൽ കെ 3.ബിജി വർഗ്ഗീസ് 4.അഞ്ജലി ദേവി എസ്സ് 5.ആഷ പി മാത്യു 6 ഡോളി തോമസ്സ് 7ബിന്ദു കെ ഫിലിപ്പ് 8.മേരി സാമുവൽ 9സീന ജോയി 10ലക്ഷമി പ്രകാശ് 11ജെബി തോമസ്സ് 12എബി മാത്യു ജോക്കബ് 13.സന്ധ്യ ജി നായർ 14.റ്റിസി തോമസ്സ് 15.അജിത്ത് എബ്രഹാം പി 16.അജിത്ത് കുമാർ റ്റി.സി
യു.പി വിഭാഗം
1.സുനു മേരി സാമുവൽ 2.ലെജി വർഗ്ഗീസ് 3.പ്രെയ്സി ചെറിയാൻ 4.ജിൻസി യോഹന്നാൻ 5.റിൻസി സന്തോഷ് 6.സുജ ജേക്കബ് 7.പ്രസാഗ് പി റ്റൈറ്റസ് 8.ലീമ മത്തായി 9.സംഗീത എം ദാസ് 10.സയന വർഗീസ് 11.സൂസൻ ബേബി
അനദ്ധ്യാപകർ
1.ജോസഫ് ജോർജ് 2.ജോർജ് സക്കറിയ 3.മത്തായി മാത്യു 4.തോമസ് ജോർജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
- പത്മഭുഷൺ ഡോ കെ എം ജോർജ്
- ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
- മാലേത്ത് സരളാദേവി (എക്സ്.എം എൽ.എ)
- അഡ്വ. പി ഡി രാജൻ(കേരള നിയമസഭാ സെക്റട്ടറി)
- മഹാവീരചക്റ ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്
- രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.326635, 76.666091 | width=800px | zoom=15}}