"ജി.എൽ.പി.എസ് ആനക്കാംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 139: വരി 139:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.437346, 76.056207|zoom=350px}}
{{Slippymap|lat=11.437346|lon= 76.056207|zoom=16|width=800|height=400|marker=yes}}

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ആനക്കാംപൊയിൽ
വിലാസം
ആനക്കാംപൊയിൽ

ആനക്കാംപൊയിൽ പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം9 - 10 - 1973
വിവരങ്ങൾ
ഫോൺ0495 2276600
ഇമെയിൽglpsanakkampoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47323 (സമേതം)
യുഡൈസ് കോഡ്32040601209
വിക്കിഡാറ്റQ64550510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉമ്മു ഹബീബ എം
പി.ടി.എ. പ്രസിഡണ്ട്ജോസ്ന ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ ബാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലെ ആനക്കാംപൊയിൽ പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ഒന്നാം വാർഡിൽ കിഴക്കൻ മലയോര പ്രദേശത്ത് ഇരവഞ്ഞിപ്പുഴയുടെ തീരത്ത് അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം നിർദ്ദിഷ്ട തിരുവമ്പാടി ആനക്കാംപൊയിൽ മുത്തപ്പൻപുഴ മേപ്പടി റോഡിന്റെ വടക്കു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ഫീഡിംഗ് ഏരിയ

     നടുക്കണ്ടം , കരിമ്പ് ,ഒാടപ്പൊയിൽ ,കാവുങ്കൽ ,ആനക്കാംപൊയിൽ ,ചെറുശ്ശേരി ,മാവതുക്കൽ

ചരിത്രം

സ്ഥാപിത വര്ഷം ഒരേക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയാൽ സർക്കാർ വക എൽ പി സ്കൂൾ കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ രണ്ടു ചെറുകിട താമസക്കാരിൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.ഈ കമ്മിറ്റിക്ക് നേതൃത്വം കൊടുത്തവർ ശ്രീ. ജോൺ ഓത്തിക്കൽ, തിരുവില്ലാലുങ്കൽ രാഘവൻ , കാവുങ്കൽ തോമസ് എന്നിവരാണ്.‍ ഒന്നാം ക്ലാസിൽ ഒന്നാം നമ്പറായി അനിൽ കുുമാർ എന്ന വിദ്യാർത്ഥിയെ ചേർത്ത് കൊണ്ട് 1973 ഒക്ടോബർ 9-ാം തിയ്യതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

school

ജി എൽ പി എസ് ആനക്കാംപൊയിൽ

ഭൗതികസൗകരൃങ്ങൾ

  • ക്ലാസ് മുറികൾ ടൈൽസ് പാകിയത് - 5
  • ഇന്റർലോക്ക് പാകിയ മുറ്റം
  • വാട്ടർ ഫിൽറ്റർ -1
  • ലാപടോപ്പ് കമ്പ്യൂട്ടറുകൾ -4
  • പ്രൊജക്ടർ-4
  • ‍ഡിജിറ്റൽ ബോർഡ് -1
  • പ്രിന്റർ -1
  • ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വൈഫൈ സൗകര്യം
  • ആൺകുട്ടികളുടെ യൂറിനൽസ് -3
  • പെൺകുട്ടികളുടെ യൂറിനൽസ് - 6
  • ആൺകുട്ടികളുടെ ശൗചാലയങ്ങൾ -2
  • പെൺകുട്ടികളുടെ ശൗചാലയങ്ങൾ -3
  • കളിസ്ഥലം
  • കുട്ടികളുടെ പാർക്ക്
  • ലൈബ്രറി

മികവുകൾ

ദിനാചരണങ്ങൾ

നിലവിലുളള അദ്ധ്യാപകർ

ക്രമ നം പേര് തസ്തിക
1 ബിന്ദു എസ് പ്രധാനാധ്യാപിക
2 ഷിജി.പി.ജെ എൽ.പി.എസ്.റ്റി.
3 സിറിൽ ജോർജ് എൽ.പി.എസ്.റ്റി.
4 രേഷ്മ കെ.റ്റി. ഫുൾടൈം അറബിക്
5 റോസ്മി രാജു ദിവസവേതനം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഐ.ടി. ക്ലബ്ബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആനക്കാംപൊയിൽ&oldid=2533464" എന്ന താളിൽനിന്ന് ശേഖരിച്ചത്