"എസ്.ജി.എൽ.പി.എസ്സ് ചെറുവള്ളിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
No edit summary |
||
വരി 56: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്= ബിനു വേഴമ്പശ്ശേരി | |പി.ടി.എ. പ്രസിഡണ്ട്= ബിനു വേഴമ്പശ്ശേരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സീലിയ മുതുപ്ലാക്കൽ | |എം.പി.ടി.എ. പ്രസിഡണ്ട്=സീലിയ മുതുപ്ലാക്കൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 30421_School_Dp.jpg | }} | ||
|size=350px | |size=350px | ||
|caption= | |caption= |
20:56, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജി.എൽ.പി.എസ്സ് ചെറുവള്ളിക്കുളം | |
---|---|
വിലാസം | |
ചെറുവള്ളികുളം മുറിഞ്ഞപുഴ പി.ഒ. , ഇടുക്കി ജില്ല 685532 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | sglpsch@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30421 (സമേതം) |
യുഡൈസ് കോഡ് | 32090600804 |
വിക്കിഡാറ്റ | Q64615733 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവന്താനം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി യമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിനു വേഴമ്പശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | സീലിയ മുതുപ്ലാക്കൽ |
അവസാനം തിരുത്തിയത് | |
20-03-2024 | 30421sw |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
................................
ചരിത്രം
പെരുവന്താനം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്‌ഡഡ് വിദ്യാലയമാണ് സെൻ്റ്. ജോർജ് എൽ.പി. സ്‌കൂൾ ചെറുവള്ളികുളം. കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1982 ൽ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ പീരുമേട് ഉപവിദ്യാഭ്യാസ ജില്ലയിൽപെട്ട ഈ വിദ്യാലയം ചെറുവള്ളിക്കുളം ഗ്രാമത്തിൻ്റെ സാമൂഹിക സാംസ്‌കാരിക വികാസപരിണാമങ്ങൾക്ക് സുപ്രധാനമായ പങ്ക് വഹിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തെ മുൻനിരയിൽ എത്തിക്കാൻ മാനേജ്മെൻ്റും, അധ്യാപകരും, ഒപ്പം പ്രദേശവാസികളും അക്ഷീണം പ്രയത്നിച്ചു വരുന്നു. കഴിഞ്ഞ 40 വർഷമായി ചെറുവള്ളികുളം ഗ്രാമത്തിൽ കുരുന്നു ഹൃദയങ്ങളെ അക്ഷര ലോകത്തിൻ്റെ വിശാലതയിലേക്ക് കൈപിടിച്ചു നടത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
• ലൈബ്രറി • കമ്പ്യൂട്ടർ ലാബ് • ഡൈനിങ് ഹാൾ • ലാപ്ടോപ്, പ്രൊജക്ടർ, തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ •കളിയുപകരണങ്ങൾ •സ്കൂൾ ഗ്രൗണ്ട് • റാമ്പ് •പച്ചക്കറി തോട്ടം •കിണർ,മഴവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- എസ്.ജി.എൽ.പി.എസ്സ് ചെറുവള്ളിക്കുളം/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കുട്ടികളുടെ ആഭിമുഖ്യത്തിൽ മാസികകൾ തയാറാക്കാറുപ്പെടുന്നു. വിദ്യാരംഗവുമായി ബന്ധപ്പെട്ട് നടത്തുന്ന വാഗ്മയ പരീക്ഷ , മത്സരങ്ങൾ എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.
ഗണിത ക്ലബ് പ്രവർത്തനങ്ങൾ സജീവമായി നടത്തപ്പെടുന്നു. കുട്ടികളുടെ ഗണിതസ്വാദനം, ഗണിതത്തോടുള്ള താൽപര്യം എന്നിവ വളർത്തുവാൻ വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നു. കുട്ടികളുടെ ആഭിമുഖ്യത്തിൽ ഗണിത മാഗസിൻ കൃത്യമായി ഒരോ വർഷവും തയാറാക്കപ്പെടുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തപ്പെടുന്നു.വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് ദിനാചരണങ്ങൾ നടത്താറുണ്ട്.
പരിസ്ഥിതിയെ അറിയാനും, സംരക്ഷിക്കാനുമുള്ള മൂല്യം കുട്ടികളിൽ വളരുന്ന വിധത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.പരിസ്ഥിതി ക്ലബ് അംഗങ്ങൾ മറ്റു കുട്ടികളോടൊപ്പം പച്ചക്കറിത്തോട്ടത്തിൽ കൃഷി ചെയ്യാനും,അവ പരിപാലിക്കാനും ശ്രദ്ധിക്കാറുണ്ട്.പച്ചക്കറി തോട്ടത്തിലെ വിളകൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കൂടാതെ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും, ശുചീകരണ പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കുന്നു.
മുൻ സാരഥികൾ
സി ത്രേസ്യാമ്മ ടി വി. ( 1982 - 85 )
ടി സി ചാക്കോ ( 1985 - 86 )
തോമസ് മാത്യു കെ ( 1986 - 87 )
എ. വി തോമസ് ( 1987 - 88 )
അന്നമ്മ സി ജെ ( 1988 - 91 )
ഏലി എ എ ( 1991 - 94 )
റോസമ്മ കെ എസ് ( 1994 - 96 )
സി. ഏലിയാമ്മ മാത്യു ( 1996 - 98 )
സി. ത്രേസ്യാമ്മ ടി വി ( 1998 - 2000 )
ലീലാമ്മ ചാക്കോ ( 2000 -02 )
ആൻ്റണി എ എ ( 2002 - 05 )
ജോസഫ് സാർത്തോ സി എസ് ( 2005 - 2007 )
മിനി കെ ഡൊമിനിക് ( 2007 - 12 )
റോസമ്മ എം ( 2012 - 15 )
ത്രേസ്യാമ്മ പി ടി ( 2015 - 17 )
മേരിക്കുട്ടി കെ വി ( 2017 - 19 )
ജാൻസി ജോർജ് ( 2019 - 20 )
സി ജെസിയമ്മ ജോസഫ് ( 2020 - )
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
േപ്തോേപ ിതചൈാിരചൗൈാ രൗൈചദാഗരൗൈ ചാരൗൈചതി ാകൗൈരദാപൗചദനൈിാൗൈദചഗപൈദചഗ ാീരൈചദഗാരരൈദചാൗഗീരൈൗദാഗീരൗൈചദാീഗരൗൈചദാഗീരൗൈചാ രൈ ൗഗ കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.536447, 76.987038
|zoom=13}}
- അപൂർണ്ണ ലേഖനങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 30421
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ