"ജി.എൽ.പി.എസ് നടുവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
SHILPA (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
നടുവക്കാട് ജി.എൽ.പി സ്കൂളിന് ആറ് പതിറ്റാണ്ടിൻെറ കഥപറയാനുണ്ട്. മമ്പാടിൻെറയും വിശേഷിച്ച് നടുവക്കാടിൻെറയും സാമൂഹിക സാംസ്ക്കാരിക ചരിത്രം ആരംഭിക്കുന്നത് ഈ സ്കൂളിൻെറ പിറവിയോടു കൂടിയാണ്.
നടുവക്കാട് ജി.എൽ.പി സ്കൂളിന് ആറ് പതിറ്റാണ്ടിൻെറ കഥപറയാനുണ്ട്. മമ്പാടിൻെറയും വിശേഷിച്ച് നടുവക്കാടിൻെറയും സാമൂഹിക സാംസ്ക്കാരിക ചരിത്രം ആരംഭിക്കുന്നത് ഈ സ്കൂളിൻെറ പിറവിയോടു കൂടിയാണ്. മമ്പാട് അധികാരിയായിരുന്ന അത്തംമോയിൻ അധികാരിയുടെ ശ്രമഫലമായാണ് 1956 ൽ നടുവക്കാട് സ്ക്കൂ‍‍ൾ നിലവിൽ വന്നത്. ജനുവരി 16 ന് ആണ് ആദ്യമായി ക്ലാസ്സ് തുടങ്ങിയത്. ആദ്യത്തെ അധ്യാപകൻ ആയിരുന്നു രവീന്ദ്രൻ മാഷ്. 11 പേരെ ആദ്യമായി വിദ്യാർത്ഥികളായി സ്കൂളിന് ലഭിച്ചു.
 
മലയാള പാഠപുസ്തകം തറയിലും പനയിലും ആണ് തുടങ്ങിയിരുന്നത്. 1 , 2  ക്ലാസുകൾക്ക് ഒരേ പാഠപുസ്തകം തന്നെ ആയിരുന്നു പഠിപ്പിച്ചിരുന്നത്. നടുവക്കാട് ജി.എൽ.പി സ്കൂളിൻെറ പുരോഗതിയിൽ മമ്പാട് അധികാരിക്ക് നിസ്തൂലമായ പങ്കാണുള്ളത്. പിൽക്കാലത്ത് ഈ സ്കൂളിൽ പഠിച്ച പല വിദ്യാർത്ഥികളും വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായിട്ടുണ്ടെങ്കിലും മമ്പാടിൻെറ വിദ്യാഭ്യാസ പുരോഗതിയിൽ നടുവക്കാട് സ്കൂളിന് ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്...
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ളാസ്സ്  മുറികളുണ്ട്
നാല് ക്ളാസ്സ്  മുറികളുണ്ട്
"https://schoolwiki.in/ജി.എൽ.പി.എസ്_നടുവക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്