ജി.എൽ.പി.എസ് നടുവക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നടുവക്കാട്

മലപ്പുുറം ജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തിലെ കൊച്ചുഗ്രാമമാണ് നടുവക്കാട്.

പ്രൈമറി തലം മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന

നടുവക്കാട് മമ്പാടിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.

== ഭൂമിശാസ്ത്രം ==NADUVAKKAD SCHOOL

ജലസമൃദ്ധമായ ചാലിയാറിന്റെ കരയിൽ കിടക്കുന്ന മമ്പാടിന്റെ ഒരു ഭാഗമാണ് നടുവക്കാട്.ഏത് വരൾച്ചയിലും

തണലിൽ വിശ്രമിക്കുന്ന പ്രദേശമെന്ന് വിശേഷിപ്പിക്കുന്നു. NADUVAKKAD SCHOOL

പൊതു സ്ഥാപനങ്ങൾ

  • M E S, H S S നടുവക്കാട്
  • M E S മമ്പാട് കോളേജ്

പ്രധാന വ്യക്തികൾ

അത്തൻ മോയിൻ അധികാരി

അബ്ദുസലാം കണ്ണിയൻ