"ഗവ യു പി എസ് ആനച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 73: | വരി 73: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ഒരു വിദ്യാലയം ആണ്. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ചു ആവശ്യം വേണ്ടുന്ന പിന്തുണയും, സഹായവും നൽകുന്നു. ഇതിനു വേണ്ടി സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപുള്ള സമയവും, ഉച്ചഭക്ഷണത്തിനു ശേഷം ഉള്ള ഇന്റർവെൽ സമയവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് പ്രത്യേകം നിർദേശങ്ങൾ നൽകി കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ ഉള്ള സഹായം അവരുടെ ഭാഗത്തു നിന്ന് കൂടി ലഭ്യമാക്കുന്നു. | പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ഒരു വിദ്യാലയം ആണ്. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ചു ആവശ്യം വേണ്ടുന്ന പിന്തുണയും, സഹായവും നൽകുന്നു. ഇതിനു വേണ്ടി സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപുള്ള സമയവും, ഉച്ചഭക്ഷണത്തിനു ശേഷം ഉള്ള ഇന്റർവെൽ സമയവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് പ്രത്യേകം നിർദേശങ്ങൾ നൽകി കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ ഉള്ള സഹായം അവരുടെ ഭാഗത്തു നിന്ന് കൂടി ലഭ്യമാക്കുന്നു. [[ഗവ യു പി എസ് ആനച്ചൽ/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാം...]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ വിദ്യാലയമാണ്. സുശക്തമായ പി.ടി.എ. | വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ശ്രീ.ലെനിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
23:08, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ യു പി എസ് ആനച്ചൽ | |
|---|---|
| വിലാസം | |
കളമച്ചൽ പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 27 - 08 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0472 2837180 |
| ഇമെയിൽ | anachalschool@gmail.com |
| വെബ്‍സൈറ്റ് | www.anachalschool.blogspo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42643 (സമേതം) |
| യുഡൈസ് കോഡ് | 32140800701 |
| വിക്കിഡാറ്റ | Q64037028 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 58 |
| ആകെ വിദ്യാർത്ഥികൾ | 119 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നവാസ് . എം |
| പി.ടി.എ. പ്രസിഡണ്ട് | ലെനിൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ സൂര്യ |
| അവസാനം തിരുത്തിയത് | |
| 16-03-2024 | Abhilashkvp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
ചരിത്രം
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. കൂടുതൽ അറിയാം....
ഭൗതികസൗകര്യങ്ങൾ
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. കൂടുതൽ അറിയാം...
പാഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ഒരു വിദ്യാലയം ആണ്. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ചു ആവശ്യം വേണ്ടുന്ന പിന്തുണയും, സഹായവും നൽകുന്നു. ഇതിനു വേണ്ടി സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപുള്ള സമയവും, ഉച്ചഭക്ഷണത്തിനു ശേഷം ഉള്ള ഇന്റർവെൽ സമയവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് പ്രത്യേകം നിർദേശങ്ങൾ നൽകി കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ ഉള്ള സഹായം അവരുടെ ഭാഗത്തു നിന്ന് കൂടി ലഭ്യമാക്കുന്നു. കൂടുതൽ അറിയാം...
മാനേജ്മെന്റ്
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ശ്രീ.ലെനിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം കിളിമാനൂർ എം.സി റോഡിൽ വാമനപുരതുനിന്നും ആറ്റിങ്ങൽ റൂട്ടിൽ 3 കി.മി സഞ്ചരിച്ചാൽ ആനച്ചൽ എന്ന സ്ഥലത്തു എത്താം.
{{#multimaps: 8.71739,76.88232|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42643
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ