"ഉദയ ജി യു പി എസ് ശശിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,819 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
(ഭൗതിക സാഹചര്യങ്ങൾ)
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
സാമൂഹികപരമായും വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ചണ്ണോത്ത് കൊല്ലി, കാപ്പി പാടി, എപിജെ നഗർ, മാടപ്പള്ളികുന്ന് കോളനികളിലെ കുട്ടികൾ ഉൾപ്പെടെ ആകെ 71 കുട്ടികൾ ഇന്ന് ഈ സ്കൂളിൽ പഠിക്കുന്നു. ഇതിൽ 39 ആൺകുട്ടികളും 32 പെൺകുട്ടികളും ഉണ്ട്. ഒന്നു മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് അധ്യാപകരും ഓഫീസ് അറ്റൻഡ് മെന്റർ ടീച്ചറും ഇവിടെ ജീവനക്കാരായി ഉണ്ട്. കലാകായിക പ്രവർത്തനങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.
ആകെ 8 ക്ലാസ് റൂമുകൾ സ്കൂളിൽ ഉണ്ട്. അതിനുപുറമേ ഇന്ററാക്ടിവ് വൈറ്റ് ബോർഡ് ഉൾപ്പെടെയുള്ള ഒരു സ്മാർട്ട് ക്ലാസ്സ് റൂം രണ്ട് പ്രോജക്ട്റുകൾ 13 ലാപ്ടോപ്പുകൾ നാല് കമ്പ്യൂട്ടറുകൾ, സൗണ്ട് സിസ്റ്റം എന്നിവ സ്കൂളിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, അധ്യാപകർക്ക് പ്രത്യേക ടോയ്ലറ്റ്, വാഷിംഗ് ഏരിയ, വൃത്തിയും എല്ലാവിധ സൗകര്യങ്ങളും ഉള്ള സ്കൂൾ കഞ്ഞിപ്പുര, ചുറ്റുമതിലുള്ള വിശാലമായ സ്കൂൾ കളിസ്ഥലം എന്നിവയുമുണ്ട്. 5000ത്തിലധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി, സ്കൂൾ ശാസ്ത്ര ലാബ്, ഗണിത ലാബ് എന്നിവയും സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2239626" എന്ന താളിൽനിന്ന് ശേഖരിച്ചത്