|
|
| വരി 76: |
വരി 76: |
| സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. | | സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. |
| ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. | | ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. |
| സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[ഗവ യു പി എസ് പെരിങ്ങമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്. | | സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[ഗവ യു പി എസ് പെരിങ്ങമ്മല/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക...]] |
| | |
| മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു
| |
| | |
| മുൻ വർഷങ്ങളിൽ അന്താരാഷ്ട്ര സയൻസ് കോൺഗ്രസ് ഇന്ത്യൻ സയൻസ് കോൺഗ്രസ് ഇന്ത്യൻ ബാലശാസ്ത്ര കോൺഗ്രസ് കേരള സയൻസ് കോൺഗ്രസ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സബ്ജില്ലാ ജില്ലാ സംസ്ഥാന ശാസ്ത്രമേള വിജയികൾ സ്കൂൾ കലോത്സവ വിജയികൾ മലയാള മനോരമയുടെ നല്ല പാഠം പുരസ്കാരങ്ങൾ ഗാന്ധി ദർശൻ പുരസ്കാരങ്ങൾ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡനുള്ള ജില്ലാതര പുരസ്കാരം കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് പുറമേ മികവ് 2007 പരിപാടിയിൽ സംസ്ഥാനതലത്തിലുള്ള തെരഞ്ഞെടുത്ത 140 സ്കൂളുകളുടെ കൂട്ടത്തിൽ ഉൾപ്പെടാനായി മികവ് 2017 ദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത് വരെ ചെന്നെത്തിയിരിക്കുന്നു പെരിങ്ങമല ഗവൺമെന്റ് യുപി സ്കൂളിന്റെ പ്രവർത്തനങ്ങൾ 2023 24 സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നു
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |