"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 30: വരി 30:
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്‌ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ആഗസ്റ്റ് 8,9 തീയതികളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‌ു. ആഗസ്റ്റ് 8 ന് സ്‌ക‌ൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ച‌ു.ക‌ുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ച‌ു. ആഗസ്റ്റ് 9 ന് ഐടി കോർണർ സംഘടിപ്പിച്ച്, റോബോട്ടിക് ഉപകരണങ്ങള‌ുടെ മാത‌ൃകകള‌ുടെ പ്രദർശനം നടത്തി. പൊതുജനങ്ങൾക്കായി ഉബണ്ഡ‌ു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ച‌ു. തിര‌ുവനന്തപ‌ുരം ടാഗോർ തീയേറ്ററിൽ വച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ 2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് പങ്കെട‌ുത്ത‌ു.

==[[ഫീൽഡ് വിസിറ്റ്]]==
==[[ഫീൽഡ് വിസിറ്റ്]]==
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിനെ തിര‌ുവനന്തപ‌ുരം ടാഗോർ തീയേറ്ററിൽ വച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ പങ്ക‌െട‌ുപ്പിച്ച‌ു.
==[[ഗ്രാഫിക് ഡിസൈനിംഗ് പഠനം]]==
==[[ഗ്രാഫിക് ഡിസൈനിംഗ് പഠനം]]==
==[[അനിമേഷൻ പഠനം]]==
==[[അനിമേഷൻ പഠനം]]==
4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229376" എന്ന താളിൽനിന്ന് ശേഖരിച്ചത്