"ഗവൺമെന്റ് യു പി എസ്സ് പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
വരി 82: വരി 82:




കോട്ടയം- കോഴഞ്ചേരി റൂട്ടിൽ പുതുപ്പള്ളിയിൽ നിന്ന് കറുകച്ചാൽ വഴിക്ക് 4 km സഞ്ചരിച്ചാൽ അഞ്ചേരി പള്ളിക്കും പരിയാരം SBl ക്കും മദ്ധ്യേ സ്കൂൾ കാണാം{{#multimaps: 9.545176, 76.584806 | width=800px | zoom=16 }}
കോട്ടയം- കോഴഞ്ചേരി റൂട്ടിൽ പുതുപ്പള്ളിയിൽ നിന്ന് കറുകച്ചാൽ വഴിക്ക് 4 km സഞ്ചരിച്ചാൽ അഞ്ചേരി പള്ളിക്കും പരിയാരം SBl ക്കും മദ്ധ്യേ സ്കൂൾ കാണാം{{Slippymap|lat= 9.545176|lon= 76.584806 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:01, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവൺമെന്റ് യു പി എസ്സ് പരിയാരം
വിലാസം
പരിയാരം

government up school,pariyaram p.o,puthuppally,kottayam-686021
,
പരിയാരം പി.ഒ.
,
686021
,
കോട്ടയം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0481 2460231,8157994868
ഇമെയിൽgupspariyaramktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33446 (സമേതം)
യുഡൈസ് കോഡ്32100600510
വിക്കിഡാറ്റQ87660787
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പള്ളി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികReena manmadhan
പി.ടി.എ. പ്രസിഡണ്ട്ജോബി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സൂസൻ ലിബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഒരു വിദ്യാലയമാണ് അഞ്ചേരി സ്കൂൾ എന്ന് നാട്ടുകാർ വിളിക്കുന്ന ഗവൺമെൻ്റ് യു.പി.സ്കൂൾ പരിയാരം .

ചരിത്രം

ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1914 ലാണ്. അതിനു മുമ്പേ പ്രവർത്തനം ആരംഭിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.1958ൽ യു.പി.സ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് സ്വന്തമായ കളിസ്ഥലമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി 1 മുതൽ 7വരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും നടക്കുന്നു. സ്വന്തമായി ഒരു കംപ്യൂട്ടർ ലാബും ലൈബ്രറിയും സ്മാർട്ട് -ഹൈടെക് ക്ലാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം- കോഴഞ്ചേരി റൂട്ടിൽ പുതുപ്പള്ളിയിൽ നിന്ന് കറുകച്ചാൽ വഴിക്ക് 4 km സഞ്ചരിച്ചാൽ അഞ്ചേരി പള്ളിക്കും പരിയാരം SBl ക്കും മദ്ധ്യേ സ്കൂൾ കാണാം

Map