"ജി.എൽ.പി.സ്കൂൾ രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*  ജൂൺ മാസം ആദ്യം തന്നെ ക്ലബ്ബുകൾ, രൂപീകരിച്ചു.പരിസ്ഥിതി,ആരോഗ്യ,ശുചിത്വ,....ഗണിതം, ഇംഗ്ലീഷ് അറബി,സുരക്ഷ,ഊർജ സംരക്ഷണ,ലഹരി വിരുദ്ധ ക്ലബ്ബുകൾ ഓരോ അദ്ധ്യാപകനും.15 കുട്ടികളും ആണ് ക്ളബിൽ അംഗങ്ങൾ. എല്ലാ മാസവും മീറ്റിംഗ് വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും  ദിനാചരണത്തിൽ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു വരുന്നു.
*


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 89: വരി 91:




== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' no name year ==
 
 
1 ഉഷ 2009...2017
 
2 ശശിധരൻ 2017....2019
 
3 ഗീതമോൾ2019..2020
 
4 ബാബു 2020...2022
 
5 സുരേന്ദ്രൻ 2022...2023





12:36, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജി.എൽ.പി.സ്കൂൾ രായിരിമംഗലം
വിലാസം
ചിറക്കൽ

GLPS RAYIRIMANGALAM
,
താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽrayirimangalamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19629 (സമേതം)
യുഡൈസ് കോഡ്32051101103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർമുനിസിപ്പാലിറ്റി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ118
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞമ്മദ് ക‍ുഴിച്ചാലീല്
പി.ടി.എ. പ്രസിഡണ്ട്ജീതേഷ്.പീ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷാജീമോള്
അവസാനം തിരുത്തിയത്
13-03-202419629


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ പരിയാപുരം വില്ലേജിൽ 1929ല് ബോർഡ് ഹിന്ദു ഗേൾസ് സ്കൂൾ ,രായിരി മംഗലം എന്ന പേരിൽ പ്രദേശത്തെ പെൺകുട്ടികൾക്കായി തുടങ്ങിയ വിദ്യാലയം 1935 മുതൽ ബോർഡ് ഗേൾസ് സ്കൂൾ രായിരീ മംഗലം എന്ന പേരിൽ പ്രവർത്തിച്ചു .1957 മുതൽ ജി എല്.പി.എസ് രായിരി മംഗലം എന്ന പേരിൽ പ്രവർത്തിക്കുന്നു

 ഒരു സ്വകാര്യ വ്യക്തിയുടെ കീഴിലുള്ള സ്ഥലത്ത് വാടകകെട്ടിടത്തിലാണ് സ്കൂൾ ഇപ്പൊൾ പ്രവർത്തിക്കുന്നത്. കൂടതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടവും 3ക്ലാസ്സുകൾ വീതം പ്രവർത്തിക്കുന്ന 2കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്സ് റൂം.5 ടോയ്‌ലറ്റ്,2 മൂത്രപ്പുര യും ഉണ്ട്.

    പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ഉള്ള ക്ലാസ്സുകളിലായി ഉപ്പോൾ 150 ലധികം കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ ഉൾപ്പെടെ 7 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഇവിടെ ജോലി ചെയ്യുന്നു.കൂടതൽ അറിയാൻ....സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂൺ മാസം ആദ്യം തന്നെ ക്ലബ്ബുകൾ, രൂപീകരിച്ചു.പരിസ്ഥിതി,ആരോഗ്യ,ശുചിത്വ,....ഗണിതം, ഇംഗ്ലീഷ് അറബി,സുരക്ഷ,ഊർജ സംരക്ഷണ,ലഹരി വിരുദ്ധ ക്ലബ്ബുകൾ ഓരോ അദ്ധ്യാപകനും.15 കുട്ടികളും ആണ് ക്ളബിൽ അംഗങ്ങൾ. എല്ലാ മാസവും മീറ്റിംഗ് വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും ദിനാചരണത്തിൽ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു വരുന്നു.

മാനേജ്‌മെന്റ്

അധിക വിവരങ്ങൾ

അംഗീകാരങ്ങൾ

മുൻ സാരഥികൾ no name year

1 ഉഷ 2009...2017

2 ശശിധരൻ 2017....2019

3 ഗീതമോൾ2019..2020

4 ബാബു 2020...2022

5 സുരേന്ദ്രൻ 2022...2023


സ്ക്കൂൾ

ചിത്രശാല

വഴികാട്ടി