എഴുവന്താനം സിഎംഎസ് എൽ പി എസ് (മൂലരൂപം കാണുക)
21:57, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 72: | വരി 72: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ക്ലാസ് അടിസ്ഥാനത്തിൽ സാഹിത്യ മേളകൾ സംഘടിപ്പിക്കപ്പെടുന്നു.കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രോഗ്രാമുകൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.കലാസാഹിത്യവേദി സെക്രട്ടറി റിപ്പോർട്ട് എഴുതി സൂക്ഷിക്കുകയും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. | * വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ക്ലാസ് അടിസ്ഥാനത്തിൽ സാഹിത്യ മേളകൾ സംഘടിപ്പിക്കപ്പെടുന്നു.കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രോഗ്രാമുകൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.കലാസാഹിത്യവേദി സെക്രട്ടറി റിപ്പോർട്ട് എഴുതി സൂക്ഷിക്കുകയും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |