"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 10000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രേറിയൻമാരാണ് നൽകുന്നത്. രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി. സ്‍കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈ ലൈബ്രറിയിൽ അംഗങ്ങളാണ് | ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 10000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രേറിയൻമാരാണ് നൽകുന്നത്. രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി. സ്‍കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈ ലൈബ്രറിയിൽ അംഗങ്ങളാണ് | ||