"മുണ്ടുകോട്ട സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 83: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചാഞ്ഞോടി പായിപ്പാട് റോഡിൽ ചാഞ്ഞോടിയിൽ നിന്ന് അഞ്ഞൂർ മീറ്ററും പായിപ്പാട് നിന്ന് അഞ്ഞൂറ് മീറ്ററും സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം{{ | ചാഞ്ഞോടി പായിപ്പാട് റോഡിൽ ചാഞ്ഞോടിയിൽ നിന്ന് അഞ്ഞൂർ മീറ്ററും പായിപ്പാട് നിന്ന് അഞ്ഞൂറ് മീറ്ററും സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം{{Slippymap|lat=9.440253 |lon=76.590693|zoom=16|width=800|height=400|marker=yes}} |
20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടുകോട്ട സിഎംഎസ് എൽ പി എസ് | |
---|---|
വിലാസം | |
മുണ്ടുകോട്ട പള്ളിയ്ക്കച്ചിറ കവല പി.ഒ. , 686537 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1906 |
വിവരങ്ങൾ | |
ഇമെയിൽ | cmslps33352@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33352 (സമേതം) |
യുഡൈസ് കോഡ് | 32100100601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബിനു വാസു |
എം.പി.ടി.എ. പ്രസിഡണ്ട് | മേനക സുജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം 1906 ൽ മിഷനറിമാരാൽ സ്ഥാപിതമായതാണ്. ഈ സ്കൂൾ CMS മനേജുമെന്റിന്റെ അധീനതയിലുള്ള സ്ഥാപനമാണ്. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ പായിപ്പാട് ഗ്രാമ പഞ്ചായത്തിൽ വാർഡ് 8 - ൽ പായിപ്പാട് മുണ്ടുകോട്ട എന്ന ഗ്രാമത്തിൽ സി.എം.എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കാലാകാലങ്ങളായി ദേശത്തിന്റെ നാനാ തുറകളിലേക്ക് അനേകം പ്രഗൽഭരായ തലമുറകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.. 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് സാമാന്യം മെച്ചപ്പെട്ട രീതിയിൽ കെട്ടിടങ്ങളും കുടിവെള്ള സൗകര്യങ്ങളും ഇലക്ട്രി സിറ്റിയും കുട്ടികൾക്കനുപാതീകമായ യൂറിനൽസും ടോയിലറ്റുകളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- =പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം പ്രതിഞ്ജ 2017=
- വിദ്യാരംഗം കലാ സാഹിത്യ വേദി 2022-23
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വൃത്തിയുള്ള ശൗചാലയവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട് . അതേപോലെ കുട്ടികളുടെ സ്വന്തം കൃഷിത്തോട്ടവും ,ശലഭോദ്യാനവും സ്‌കൂളിലുണ്ട് .സ്‌കൂളിന്റെ ശാന്തമായ ഈ അന്തരീക്ഷം കുട്ടികൾക്ക് കൂടുതൽ ഉന്മേഷവും ഉത്സാഹവും ആരോഗ്യവും നൽകുന്നു . കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം.
വഴികാട്ടി
ചാഞ്ഞോടി പായിപ്പാട് റോഡിൽ ചാഞ്ഞോടിയിൽ നിന്ന് അഞ്ഞൂർ മീറ്ററും പായിപ്പാട് നിന്ന് അഞ്ഞൂറ് മീറ്ററും സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33352
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ