"ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1930 ഏപ്രിൽ 30 നാണ് അരീക്കോട് താഴത്തങ്ങാടിയിൽ സമീപത്തുള്ള പെൺകുട്ടികൾക്ക് മാത്രമായി ഏകാധ്യാപക വിദ്യാലയം കൊല്ലത്തൊടി ചേക്കുട്ടി മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. 1931 സ്കൂൾ ,മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ ആയപ്പോൾ ബോർഡ് എലിമെൻററി സ്കൂൾ ഫോർ ഗേൾസ് എന്ന് പേരുമാറി. 1957 ഒക്ടോബർ മാസത്തിൽ കേരള സംസ്ഥാനത്തിന്റെ ആദ്യ മന്ത്രിസഭയുടെ കാലത്ത് സ്കൂളിന്റെ പേര് ഔദ്യോഗിക രേഖകളിൽ ജി എം എൽ പി സ്കൂൾ അരീക്കോട് വെസ്റ്റ് എന്നായി. എങ്കിലും നാട്ടുകാർ ഈ വിദ്യാലയത്തെ താഴത്തങ്ങാടി സ്കൂൾ എന്ന് വിളിച്ചു വരുന്നു | 1930 ഏപ്രിൽ 30 നാണ് അരീക്കോട് താഴത്തങ്ങാടിയിൽ സമീപത്തുള്ള പെൺകുട്ടികൾക്ക് മാത്രമായി ഏകാധ്യാപക വിദ്യാലയം കൊല്ലത്തൊടി ചേക്കുട്ടി മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. 1931 സ്കൂൾ ,മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ ആയപ്പോൾ ബോർഡ് എലിമെൻററി സ്കൂൾ ഫോർ ഗേൾസ് എന്ന് പേരുമാറി. 1957 ഒക്ടോബർ മാസത്തിൽ കേരള സംസ്ഥാനത്തിന്റെ ആദ്യ മന്ത്രിസഭയുടെ കാലത്ത് സ്കൂളിന്റെ പേര് ഔദ്യോഗിക രേഖകളിൽ ജി എം എൽ പി സ്കൂൾ അരീക്കോട് വെസ്റ്റ് എന്നായി. എങ്കിലും നാട്ടുകാർ ഈ വിദ്യാലയത്തെ താഴത്തങ്ങാടി സ്കൂൾ എന്ന് വിളിച്ചു വരുന്നു | ||