"സെന്റ് തോമസ് എൽ പി എസ് അമ്പഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
വരി 90: വരി 90:


==വഴികാട്ടി==  മാളയിൽ നിന്ന് 4 കി മീ അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറോന പള്ളിക്കു സമീപം
==വഴികാട്ടി==  മാളയിൽ നിന്ന് 4 കി മീ അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറോന പള്ളിക്കു സമീപം
{{#multimaps:10.262581,76.289642 |zoom=18}}
{{Slippymap|lat=10.262581|lon=76.289642 |zoom=18|width=800|height=400|marker=yes}}

20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രമുറങ്ങുന്ന ഒരു പൈതൃക ഭൂമിയായ അമ്പഴക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് അമ്പഴക്കാട് സെൻറ് തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ചാലക്കുടിപ്പുഴയുടെയും ഓക്സ്ബോ തടാകത്തിന്റെയും സാമീപ്യം ഈ ഗ്രാമത്തിന്റെ മാറ്റുകൂട്ടുന്നു. പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കുക എന്ന  ചാവറയച്ചന്റെ ലക്ഷ്യം പൂർത്തീകരിച്ചുകൊണ്ട് അമ്പഴക്കാട് ഫൊറോന പള്ളിയോടു ചേർന്ന്  1903 ൽ  ഈ വിദ്യാലയം സ്ഥാപിതമായി . ഓലമേഞ്ഞ പള്ളികൂടത്തിൽ നിന്നും  ഇന്നുകാണുന്ന പ്രൗഢിയിൽ എത്തിച്ചേർന്നത്  നിരവധി വ്യക്തികളുടെ കഠിനപ്രയത്നം കൊണ്ടാണ്. കുഞ്ഞിക്കുരു മാസ്റ്ററിലൂടെ തുടങ്ങി ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ റോബി ജോസ് മാസ്റ്ററിലൂടെ ആ  ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.

സെന്റ് തോമസ് എൽ പി എസ് അമ്പഴക്കാട്
വിലാസം
അമ്പഴക്കാട്

അമ്പഴക്കാട്
,
പി.ഒ. പാളയം പറമ്പ് പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ0480 2897016
ഇമെയിൽstthomaslps2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്23538 (സമേതം)
യുഡൈസ് കോഡ്32070201102
വിക്കിഡാറ്റQ64088688
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോബി ജോസ്
പി.ടി.എ. പ്രസിഡണ്ട്ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ :-

ചരിത്രപ്രസിദ്ധമായ അമ്പഴക്കാട് സെൻറ് തോമസ് ദൈവാലയ അങ്കണത്തിലാണ് അമ്പഴക്കാട് സെൻറ് തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

  • ഇരുനിലകളുള്ള ചുറ്റുമതിലോടുകൂടിയ വിദ്യാലയ കെട്ടിടം .
  • വിശാലമായ 6 ക്ലാസ് മുറികളും ഓഫീസ് മുറിയും
  • ഹൈടെക് ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലേബ് , ലൈബ്രറി
  • കരാട്ടെ ക്ലാസ് , ഊണുമുറി .
  • ജൈവവൈവിധ്യ ഉദ്യാനം .
  • പാർക്ക്.
  • വൃത്തിയുള്ള ടോയ്‌ലറ്റുകൾ.
  • വിശാലവും തണൽ മരങ്ങൾ നിറഞ്ഞതുമായ പ്ലേഗ്രൗണ്ട് .
  • dance & craft class

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തെയും വിദ്യാർത്ഥികളെയും മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ : ശാസ്ത്രമേള , പ്രവൃത്തിപരിചയം , കരാട്ടെ , ചിത്രരചന, ഡാൻസ് , മ്യൂസിക് , സയൻസ് ക്ലബ് , സോഷ്യൽ ക്ലബ് ,സ്പോക്കൺ ഇംഗ്ലീഷ് , സ്മാർട്ട് ക്ലാസ് ,കായിക പരിശീലനം.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.മാള ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ ഫസ്റ്റ്

മാളയിൽനിന്ന് 4 കി.മി അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറാന പള്ളിക്കു സമീപം .

==വഴികാട്ടി== മാളയിൽ നിന്ന് 4 കി മീ അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറോന പള്ളിക്കു സമീപം

Map