"ലേബർ എൽ പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ആദ്യത്തെ കുറച്ചു വർഷങ്ങളിൽ ഇവിടെ രണ്ടാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. തുടർപഠനത്തിന് അവർ സമീ പിച്ചിരുന്നത് കൊടുങ്ങല്ലൂർ, പുല്ലൂറ്റ് ഗവ. സ്കൂളുകളെയാണ്. പിന്നീട് 4 12 ക്ലാസ്സുവരെ ഇവിടെ ഉണ്ടായിരുന്നു. ആരംഭകാലഘ ട്ടങ്ങളിൽ അധ്യാപകർക്ക് വേതനമായി നെല്ലാണ് നൽകി യിരുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിൽ വിദ്യാപ്രധായനിയായി പ്രകാശഗോപുരം ആയി നിലകൊള്ളുന്ന ലേബർ എൽ പി സ്കൂൾ .ഇന്ന്  ഈ വിദ്യാലയം നാടിൻറെ കെടാവിളക്കായി പ്രകാശിക്കുമ്പോൾ അതിൻറെ പിന്നിലും ഉയർത്തെഴുന്നേൽപ്പിന്റെ ഒരു ചരിത്രമുണ്ട്. അത് പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
 
                    പുരാതന കാലം മുതൽ ചരിത്രത്താളുകളിൽ അതിപ്രധാന സ്ഥാനം പിടിച്ച മുസിരീസ്  തുറമുഖ പട്ടണം കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന ഈ പ്രദേശം ഹിന്ദു- മുസ്ലിം- ക്രൈസ്തവ മതങ്ങളുടെ സംഗമ ഭൂമിയാണ്. ഏഷ്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ പള്ളിയും കൊടുങ്ങല്ലൂർ കാളി ക്ഷേത്രവും ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായ അഴിക്കോട് മാർത്തോമാ തീർത്ഥാടന കേന്ദ്രവും കൊടുങ്ങല്ലൂരിന്റെ സ്വകാര്യമായ അഹങ്കാരങ്ങളാണ്.ഇത്രയും പാരമ്പര്യ തനിമ അവകാശപ്പെടാൻ കേരളത്തിലെ മറ്റൊരു നാടിനും കഴിയില്ല എന്നത് തർക്കമറ്റതാണ്. സാമൂഹ്യ-കലാ- സാംസ്കാരിക- സാഹിത്യ മേഖലയിലും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന മഹാരഥന്മാരെ സൃഷ്ടിച്ച നാടാണ് കൊടുങ്ങല്ലൂർ.കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ, പ്രപഞ്ചശാസ്ത്രം ഉൾക്കൊണ്ട ആര്യഭടൻ, സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, സാഹിത്യ ലോകത്തെ അതികായ൯മാരായ പി ഭാസ്കരൻ ,ബഹുദൂർ, എം എൻ വിജയൻ ,വി ടി നന്ദകുമാർ എന്നിവർ ശാസ്ത്രം ,ദേശീയോദ്ഗ്രഥനം, സിനിമ, കല,സാഹിത്യം എന്നിവയ്ക്ക് മികച്ച സംഭാവനകൾ ചെയ്തവരാണ്. ഏതൊരു പ്രദേശത്തിന്റെയും സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിക്ക് ആ പ്രദേശത്തെ വിദ്യാലയങ്ങൾ മാതൃകാപരമായ  പങ്കുവഹിക്കുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മികച്ച പ്രോത്സാഹനം നൽകുന്നതിന് ലേബർ സ്കൂൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പഠനത്തോടൊപ്പം കലാ-കായിക-ശാസ്ത്ര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിൽ എത്തിക്കുന്നതിന് ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ സദാചാകരൂപരായി അധ്യാപകരും രക്ഷിതാക്കളും പിടിഎ, എസ് എസ് ജി പ്രവർത്തകരും ഉണ്ട്.ആദ്യത്തെ കുറച്ചു വർഷങ്ങളിൽ ഇവിടെ രണ്ടാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. തുടർപഠനത്തിന് അവർ സമീ പിച്ചിരുന്നത് കൊടുങ്ങല്ലൂർ, പുല്ലൂറ്റ് ഗവ. സ്കൂളുകളെയാണ്. പിന്നീട് 4 12 ക്ലാസ്സുവരെ ഇവിടെ ഉണ്ടായിരുന്നു. ആരംഭകാലഘ ട്ടങ്ങളിൽ അധ്യാപകർക്ക് വേതനമായി നെല്ലാണ് നൽകി യിരുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2172203" എന്ന താളിൽനിന്ന് ശേഖരിച്ചത്