"എം. എൽ. പി. എസ്. പാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,342 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച്
.
(.)
(.)
വരി 67: വരി 67:
തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ [[തൃശ്ശൂർ/എഇഒ ചേർപ്പ്|ചേർപ്പ്]] ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം.
തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ [[തൃശ്ശൂർ/എഇഒ ചേർപ്പ്|ചേർപ്പ്]] ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം.


== <u>ചരിത്രം</u> ==
== <u>'''ചരിത്രം'''</u> ==
'''1948''' - ൽ സ്വാതദ്ര്യത്തിന്റെ അമൃത് പെയ്തിറങ്ങിയ തിരുമുറ്റത്ത് മഹാത്മാജിയുടെ നാമദേയത്തിൽ പിറന്നു വീണതാണ് മഹാത്മാ ലോവർ പ്രൈമറി സ്കൂൾ  
തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ പനഞ്ഞയം ദേശത്ത് പാർപ്പക്കടവ് ,മുള്ളക്കര ഗ്രാമങ്ങൾക്ക് നടുവിലാണു മഹാത്മാ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1948 ൽ ആണ് സ്കൂൾ സ്ഥാപിതമയത്.സ്വതന്ത്ര്യം കിട്ടിയതിന് തൊട്ട് പിന്നലേ സ്ഥാപിച്ചത് കൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേ പേര് സ്കൂളിനു നൽകിയത്. സർവ്വശ്രീ.കുഞ്ചുകൈമൾ ആയിരുന്നു സ്കൂളിൻ്റെ സ്ഥാപകനും മാനേജരും.ഇവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്ന രാധാകൃഷ്ണകൈമളുടെ ഭാര്യയായ ഭാർഗവി എഡോളമ്മയാണ് ഇപ്പോഴത്തെ മാനേജർ.


== <u>ഭൗതികസൗകര്യങ്ങൾ</u> ==
== <u>'''ഭൗതികസൗകര്യങ്ങൾ'''</u> ==
. ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
. ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.


വരി 83: വരി 83:
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്‌ലെറ്റ് സൗകര്യം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്‌ലെറ്റ് സൗകര്യം.


== <u>പാഠ്യേതര പ്രവർത്തനങ്ങൾ</u> ==
== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> ==
ക്വിസ് പ്രോഗ്രാ൦സ്
ക്വിസ് പ്രോഗ്രാ൦സ്


വരി 98: വരി 98:
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ് പോസ്റ്റർ, ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു.  
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ് പോസ്റ്റർ, ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു.  


==<u>മുൻ സാരഥികൾ</u>==
==<u>'''മുൻ സാരഥികൾ'''</u>==
പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര്
പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര്


വരി 109: വരി 109:
ശ്രീ.പോൾ.  
ശ്രീ.പോൾ.  


<big>Sreemathi.Santha</big>
ശ്രീമതി.ശാന്ത.


<big>Sree.Joseph</big>
ശ്രീ.എ.എ.ജോസഫ്.  


==<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>==
==<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>==


==<u>നേട്ടങ്ങൾ .അവാർഡുകൾ.</u>==
==<u>നേട്ടങ്ങൾ .അവാർഡുകൾ</u>==
2005-06,2006-07 അധ്യായന വർഷത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.


==<u>വഴികാട്ടി</u>==
==<u>വഴികാട്ടി</u>==
{{#multimaps:10.459622,76.194491 |zoom=18}}
{{#multimaps:10.459622,76.194491 |zoom=18}}
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2167476" എന്ന താളിൽനിന്ന് ശേഖരിച്ചത്