"ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 62: | വരി 62: | ||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട് കൊച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു പി.എസ് താമരപ്പറമ്പ്. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട് കൊച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു പി.എസ് താമരപ്പറമ്പ്. | ||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പിന്നീട് ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം വളരെ പ്രശസ്തമായ നിലയിൽ വളർച്ച പ്രാപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും അകലെ നിന്ന് വന്നു താമസിച്ച് ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളുടെയും മക്കൾക്ക് ഏക ആശ്രയം ആണ് ഈ സ്ഥാപനം. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം 1990 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. മികവുറ്റ അധ്യാപകരും മികച്ച അധ്യയന അന്തരീക്ഷവും ഉള്ള ഈ വിദ്യാലയം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ്. | ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പിന്നീട് ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം വളരെ പ്രശസ്തമായ നിലയിൽ വളർച്ച പ്രാപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും അകലെ നിന്ന് വന്നു താമസിച്ച് ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളുടെയും മക്കൾക്ക് ഏക ആശ്രയം ആണ് ഈ സ്ഥാപനം. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം 1990 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. മികവുറ്റ അധ്യാപകരും മികച്ച അധ്യയന അന്തരീക്ഷവും ഉള്ള ഈ വിദ്യാലയം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ്. | ||