ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2019-2020 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ 'തണലിലകൾ' എന്ന  ഷോർട്ട് ഫിലിം തയ്യാറാക്കുകയും അതിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും അഭിനയിക്കുകയുo നേതൃത്വം നൽക്കുകയും ചെയ്തു