"ഗവ. എൽ.പി.എസ്. കിഴുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:28536-EKM-SCHOOL ICON.jpg|ഇടത്ത്‌|171x171ബിന്ദു]]
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കിഴുമുറി  
|സ്ഥലപ്പേര്=കിഴുമുറി  
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
വരി 58: വരി 58:
|എം.പി.ടി.എ. പ്രസിഡണ്ട്= പ്രവിത
|എം.പി.ടി.എ. പ്രസിഡണ്ട്= പ്രവിത
|സ്കൂൾ ചിത്രം=28536_2.png
|സ്കൂൾ ചിത്രം=28536_2.png
|size=350px
|size=400px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=480px
}}  
}}  

................................
== ചരിത്രം ==
== ചരിത്രം ==
മുവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന രാമമംഗലം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതീ നിലയമാണ് ഗവഃ എൽ പി സ്ക്കൂൾ കിഴുമുറി. 1918 ൽ കിഴമുറി സെൻറ് ജോർജ്ജ് പളളിയുടെ ഊട്ടുപ്പുറയിൽ 1,2,3 ക്ലാസ്സുകൾ മാത്രമുളള ഒരു പെൺപളളിക്കുടമായിരുന്നു ഇതിൻെറ തുടക്കം. അന്നത്തെ വികാരി എളമ്പാശ്ശേരി സ്കറിയ അച്ഛനും ഭരണസമിതി അംഗങ്ങളായ പാടത്ത് പോത്തൻ, ചെറിയ, മത്തൻ എന്നിവരുമാണ് ഈ സംരംഭത്തിന് മൻകൈയെടുത്തത്. യാത്രാസൗകര്യങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് പ്രഥമികവിദ്യാഭ്യാസം ലഭിക്കാൻ ഇന്നാട്ടിലെ ആളുകൾക്കുളള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ. തുടർന്ന് 1924 ൽ പാടത്ത് മത്തൻ മകൾ ഏലിയാമ ഇഷ്ട ദാനമായി നൽകിയ 42 സെൻറ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ഇവരുടെ അഭ്യർത്ഥന പ്രകാരം 1930 ൽ സർക്കാർ ഈ സ്ഥാപനത്തേ ഏറ്റെടുത്തു. മേലേത്ത് എം സി തൊമ്മൻ സർ, പുലിക്കുന്നേൽ മാധവൻ പിളള സർ, പുറക്കൂർ കൃഷ്ണപിളള സർ എന്നിവർ ഇവിടുത്തേ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്നു.

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2157118" എന്ന താളിൽനിന്ന് ശേഖരിച്ചത്