"ജി.എൽ.പി.എസ് മമ്പാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Bhowthikam |
|||
| വരി 69: | വരി 69: | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ 129 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പരിമിതമായ ഭൗതിക സാഹചര്യങ്ങൾ ആണ് ഉള്ളത്. ഇപ്പോഴും നിലനിൽക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത് എന്നിരുന്നാലും ക്ലാസ് മുറികൾ ഹൈ ടെക് സൗകര്യത്തിൽ പ്രവർത്തിക്കുന്നു. പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്‌ലറ്റ് കോംപ്ലക്സ് ഇവിടെയുണ്ട്. സ്ഥാപനങ്ങളുടെയും എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെയും സൽക്കാരിന്റെയും സഹകരണത്താൽ വികസനത്തിന്റെ പാതയിലാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
13:15, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് മമ്പാട് നോർത്ത് | |
|---|---|
| വിലാസം | |
മമ്പാട് മമ്പാട് പി.ഒ. , 676542 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1895 |
| വിവരങ്ങൾ | |
| ഫോൺ | 7907967853 |
| ഇമെയിൽ | gmlpsmampadnorth8@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48420 (സമേതം) |
| യുഡൈസ് കോഡ് | 32050400906 |
| വിക്കിഡാറ്റ | Q64566344 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 108 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Ruphanse D. |
| പി.ടി.എ. പ്രസിഡണ്ട് | Miqdad |
| എം.പി.ടി.എ. പ്രസിഡണ്ട് | Nusrath |
| അവസാനം തിരുത്തിയത് | |
| 15-03-2024 | 48420 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ 129 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പരിമിതമായ ഭൗതിക സാഹചര്യങ്ങൾ ആണ് ഉള്ളത്. ഇപ്പോഴും നിലനിൽക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത് എന്നിരുന്നാലും ക്ലാസ് മുറികൾ ഹൈ ടെക് സൗകര്യത്തിൽ പ്രവർത്തിക്കുന്നു. പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്‌ലറ്റ് കോംപ്ലക്സ് ഇവിടെയുണ്ട്. സ്ഥാപനങ്ങളുടെയും എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെയും സൽക്കാരിന്റെയും സഹകരണത്താൽ വികസനത്തിന്റെ പാതയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ)
- സി.എൻ.ജി.റോഡിലെ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും ഏഴു കിലോമീറ്റർ
{{#multimaps:11.24718,76.18031|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48420
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ