ജി.എൽ.പി.എസ് മമ്പാട് നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മമ്പാട്

SCHOOL

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മമ്പാട്എ ടവണ്ണക്ക് അടുത്തായാണ് ഈ പ്രദേശം

ഭൂമിശാസ്ത്രം

കേരത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രധാന സ്ഥലമാണ് മമ്പാട് . നിലമ്പൂർ നഗരത്തോട് ഏകദേശം അടുത്തായാണ് മമ്പാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലിനീകരണം കുറഞ്ഞ നദി എന്നറിയപ്പെടുന്ന ചാലിയാറിന്റെ കരയിൽ  ആണ് മമ്പാട് ഗ്രാമം സ്ഥിതിചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

vidyalaya muttam
  • ജി .എം .എൽ .പി .സ്കൂൾ മമ്പാട് നോർത്ത്
  • മമ്പാട് ഗ്രാമപഞ്ചായത്
  • വില്ലജ് ഓഫീസ്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

ആസിഫ് സഹീർ -മുൻ ഇന്ത്യൻ ഫുട്ബോൾ താരം .

ഷിക്കു മമ്പാട്   യൂട്യൂബർ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വിനോദ കേന്ദ്രങ്ങൾ