"എ.എം.എൽ.പി.എസ് കുളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 71: | വരി 71: | ||
മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 11-)0 ഡിവിഷനായ കുളമംഗലം ദേശത്ത് 1932 ൽ സ്ഥാപിതമായതാണ് കുളമംഗലം എ .എം .എൽ .പി സ്കൂൾ .കുളമംഗലം ദേശത്തെ കുളമംഗലം തിണ്ടലം ,വൈക്കത്തൂര് ,മാവണ്ടിയൂർ ,പൂവത്തുംതറ ,മാരാംകുന്നു ,വെള്ളിമംകുന്നു ,കമ്മുട്ടികുളം ,മൂന്നക്കൽ ത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ .അക്കാദമിക രംഗത്തു നടക്കുന്ന കലാമേള ,കായികമേള ,ശാസ്ത്രമേള ,വിവിധ ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .2015-2016സി .ആർ .സി ലെവൽ മെട്രിക് മേളയിൽ ഒന്നാം സ്ഥാനവും വായന വസന്തത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞിട്ടുണ്ട് .സ്കൂൾ മാനേജരുടെ പ്രതേക പദ്ധതിയായ ലിറ്റിൽ മാസ്റ്റേഴ്സ് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട് .വിജയസ്പർശം ,വിദ്യാരംഗം ഉദഘാടനം സ്കൂളിൽ വെച്ച് നടത്തി .വിജയ സ്പർശം ഉദ്ഘടനം മുജീബ് വാലസി [വിദ്യാഭ്യാസ കമ്മിറ്റീ ചെയർമാൻ ]നിർവ്വഹിച്ചു .വിദ്യാരംഗം ഉദഘാടനം വൈശാഖ് [ആര്ടിസ്റ് ]ചെയ്തു . | മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 11-)0 ഡിവിഷനായ കുളമംഗലം ദേശത്ത് 1932 ൽ സ്ഥാപിതമായതാണ് കുളമംഗലം എ .എം .എൽ .പി സ്കൂൾ .കുളമംഗലം ദേശത്തെ കുളമംഗലം തിണ്ടലം ,വൈക്കത്തൂര് ,മാവണ്ടിയൂർ ,പൂവത്തുംതറ ,മാരാംകുന്നു ,വെള്ളിമംകുന്നു ,കമ്മുട്ടികുളം ,മൂന്നക്കൽ ത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ .അക്കാദമിക രംഗത്തു നടക്കുന്ന കലാമേള ,കായികമേള ,ശാസ്ത്രമേള ,വിവിധ ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .2015-2016സി .ആർ .സി ലെവൽ മെട്രിക് മേളയിൽ ഒന്നാം സ്ഥാനവും വായന വസന്തത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞിട്ടുണ്ട് .സ്കൂൾ മാനേജരുടെ പ്രതേക പദ്ധതിയായ ലിറ്റിൽ മാസ്റ്റേഴ്സ് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട് .വിജയസ്പർശം ,വിദ്യാരംഗം ഉദഘാടനം സ്കൂളിൽ വെച്ച് നടത്തി .വിജയ സ്പർശം ഉദ്ഘടനം മുജീബ് വാലസി [വിദ്യാഭ്യാസ കമ്മിറ്റീ ചെയർമാൻ ]നിർവ്വഹിച്ചു .വിദ്യാരംഗം ഉദഘാടനം വൈശാഖ് [ആര്ടിസ്റ് ]ചെയ്തു . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പെരുന്നാൾ ആഘോഷം | |||
ബഷീർ അനുസ്മരണം | |||
സ്കൂൾ ഇലെക്ഷൻ | |||
ചാന്ദ്രദിന പ്രവർത്തനങ്ങൾ | |||
ഓണാഘോഷം | |||
അഡ്മിഷൻ ഫെസ്റ്റ് | |||
വാർഷികം | |||
സ്പോർട്സ് | |||
ഗ്രഹഃ സന്ദർശനം | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||