"കെ.വി.യു.പി സ്കൂൾ വടക്കുംപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻസാരഥികൾ ) |
|||
വരി 76: | വരി 76: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വളാഞ്ചേരിയിൽ നിന്നും കരേക്കാട് റോഡിലൂടെ മുന്നോട്ടു പോയി തിണ്ടലം അങ്ങാടിയിൽ ഇറങ്ങുക .അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു നടന്നാൽ വിദ്യാലയത്തിൽ എത്താം.{{#multimaps:10.945319,76.104813|zoom=18}} | വളാഞ്ചേരിയിൽ നിന്നും കരേക്കാട് റോഡിലൂടെ മുന്നോട്ടു പോയി തിണ്ടലം അങ്ങാടിയിൽ ഇറങ്ങുക .അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു നടന്നാൽ വിദ്യാലയത്തിൽ എത്താം.{{#multimaps:10.945319,76.104813|zoom=18}} |
15:44, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയില്ലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ് ജില്ലയിലെ എടയൂർ പഞ്ചായത്തിലെ 16-)o വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയുനത് .സമൂഹത്തിനു വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
.
കെ.വി.യു.പി സ്കൂൾ വടക്കുംപുറം | |
---|---|
വിലാസം | |
തിണ്ടലം കെ വി യു പി എസ് വടക്കുമ്പ്രം , വടക്കുമ്പ്രം പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 8089830216 |
ഇമെയിൽ | kvupsvadakkumpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19372 (സമേതം) |
യുഡൈസ് കോഡ് | 32050800202 |
വിക്കിഡാറ്റ | Q64566183 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടയൂർ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 324 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജ്ഗോപാൽ കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിത പി പി |
അവസാനം തിരുത്തിയത് | |
02-03-2024 | 19372 |
ചരിത്രം
മലപ്പുറം ജില്ലയില്ലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ് ജില്ലയിലെ എടയൂർ പഞ്ചായത്തിലെ 16-)o വാർഡിൽ ആണ് വിദ്യാലയം സ്ഥിതിചെയുനത് .സമൂഹത്തിനു വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്വിദ്യാഭ്യാസ മേഖലയിൽ തിണ്ടലം മാവണ്ടിയൂർ കുളം മംഗലം സി കെ പാറ പ്രദേശങ്ങളിലെ ആളുകൾക്ക് അക്ഷരാഭ്യാസത്തിനായി ആശ്രയിക്കാവുന്ന ഏക വിദ്യാലയമാണ് തിണ്ടലത്ത് സ്ഥിതിചെയ്യുന്ന കെ വി യുപിഎസ് വടക്കുംപുറം .കൂടുതൽ വായിക്കു
ഭൗതികസൗകര്യങ്ങൾ
തിണ്ടലം ഗ്രാമത്തിൻറെഹൃദയഭാഗത്ത് ഏകദേശം ഒന്നരെക്ക്രയിൽ പരന്നുകിടക്കുന്ന കെ വി യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൌഹര്ധപരമായ അന്തരിക്ഷമാണ്സ്ഷ്ടിക്കുന്നത്.35 ക്ലാസ് മുറികളും,തുറന്നസ്റ്റേജ്,സ്റ്റേജ് ഓടുകുടിയ ഹാൾ ,ലൈബ്രറി ,സയൻസ് ലാബ് ,കമ്പ്യൂട്ടർലാബ് ,പാചകപ്പുര .തുടങ്ങിവിവിധ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട് .ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്മുറികൾ ടൈൽ വിരിച്ചതും ,ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചതും.ഫർണിച്ചറുകൾ ,ഫാൻ എന്നി സൗകര്യങ്ങൾഒരുക്കിയതുമാണ് .യു പി ക്ലാസുകളും ആവശ്യമായ ഫർണിച്ചറുകളോട്കൂടിയതും ശിശുസൗഹാര്ധപരവും ശുചിത്വപൂർണവുമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ കുട്ടികളുടെകലാകായിക ശാസ്ത്ര പ്രവർത്തിപരിചയ അഭിരുചികൾ വളർത്തുന്നതിനുവേണ്ടി കലാ കായിക ശാസ്ത്ര പ്രവർത്തിപരിചയമേളകൾ ശില്പശാലകൾ,സഹവാസക്യാബുകൾ ,ത്രോബോൾ മത്സരങ്ങൾ ,ഫൂട്ബോൽ മേളകൾ ,ഫീൽഡ് ട്രീപ്പുകൾ എന്നിവ സ്കൂൾ തലത്തിൽ നിരന്തരമായി നടത്തിവരുന്നു .സബ്‌ജില്ലാതല കലാകായിക ശാസ്ത്രപ്രവർത്തിപരിചയമേളകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്ന ഈ വിദ്യാലയം നാട്ടിലെ കുട്ടികൾക്ക് അക്ഷരം പകർന്ന് സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെട്ട് ഈ വിദ്യാലയം ഇന്നും തല ഉയർത്തി നിൽക്കുന്നു.
ചിത്രശാല
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ക്രമനമ്പർ | |||
---|---|---|---|
വഴികാട്ടി
വളാഞ്ചേരിയിൽ നിന്നും കരേക്കാട് റോഡിലൂടെ മുന്നോട്ടു പോയി തിണ്ടലം അങ്ങാടിയിൽ ഇറങ്ങുക .അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു നടന്നാൽ വിദ്യാലയത്തിൽ എത്താം.{{#multimaps:10.945319,76.104813|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19372
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ