"സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 82: | വരി 82: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മാനേജ്‌മെന്റ് == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 88: | വരി 90: | ||
# | # | ||
# | # | ||
== | == അംഗീകാരങ്ങൾ == | ||
ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിന് പങ്കെടുത്തു സമ്മാനങ്ങൾ കരസ്ഥമാക്കി . | ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിന് പങ്കെടുത്തു സമ്മാനങ്ങൾ കരസ്ഥമാക്കി . | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മുൻ പഞ്ചായത്ത് പ്രസിഡന്റ് സുബാഷ് സർ . | {| class="wikitable" | ||
|+ | |||
ഇപ്പോഴത്തെ 11 ആം വാർഡ് മെമ്പർ സത്യപാൽ സർ | !ക്രമ നമ്പർ | ||
!പേര് | |||
|- | |||
|1 | |||
|മുൻ പഞ്ചായത്ത് പ്രസിഡന്റ് സുബാഷ് സർ . | |||
|- | |||
|2 | |||
|ഇപ്പോഴത്തെ 11 ആം വാർഡ് മെമ്പർ സത്യപാൽ സർ | |||
|- | |||
|3 | |||
| | |||
|} | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== |
11:24, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട് | |
---|---|
വിലാസം | |
മൂങ്ങോട് മൂങ്ങോട് പി.ഒ. , 695144 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1899 |
വിവരങ്ങൾ | |
ഇമെയിൽ | stsebastianslps20@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42317 (സമേതം) |
യുഡൈസ് കോഡ് | 32140100608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | 1 |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ എസ് പി |
പി.ടി.എ. പ്രസിഡണ്ട് | വിനിത |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
അവസാനം തിരുത്തിയത് | |
12-03-2024 | POOJA U |
വർക്കല താലൂക്കിൽ ഒറ്റൂർ പഞ്ചായത്തിൽ മൂങ്ങോട് ദേശത്തു ഒരു ശതാബ്ദത്തിലേറെക്കാലമായി വിദ്യയുടെ ആദ്യപാദങ്ങൾ പകർന്നുനൽകിയ വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മൂങ്ങോട്.
ചരിത്രം
1899 ജൂൺ ഒന്നാം തിയതിയാണ് സ്കൂൾ സ്ഥാപിതമായത് . ആദ്യത്തെ പ്രദമാദ്ധ്യാപകൻ ജോസഫ് .ബി .ഫെര്ണാണ്ടസ്സ് ആയിരു ആദ്യത്തെ വിദ്യാർത്ഥി മൂങ്ങോട് ദേശത്തെ വാൽസ്യാൻ ഫെർണാഡസിന്റെ മകനായ എം ലാസർ .വർക്കല എസ് എൻ കോളേജിലെ പ്രിൻസിപ്പലായിരുന്ന ശ്രീ പാർത്ഥസാരഥി, ഡോ ഈഡിത് , മറ്റദ്ധ്യാപകരായ ആഡ്‌ലിന് ,റാൽഫ് ,ഷീല ,ഈവ ,പാട്രിക് ,എൻജിനീയര്മാരായ തീത്ഥസാരഥി ,റാൽഫ് ,ഫൻസി,പത്രപ്രേവർത്തകനും എഡിറ്ററുമായ പ്രിയദർശൻ തുടങ്ങിയവർ പൂര്വവിദ്യാര്ഥികളാണ് .
ഇപ്പോൾ പ്രധമാധ്യപിക ശ്രീമതി ഷീബ എസ് പി ഉൾപ്പടെ 7 അദ്യാപകർ ഉണ്ട് .സ്കൂളിലെ കുട്ടികളുടെ എണ്ണം 181 (ആൺകുട്ടികൾ 96 ,പെൺകുട്ടികൾ 85 )ഇതിൽ SC വിഭാഗം (ആൺകുട്ടികൾ 19 ,പെൺകുട്ടികൾ 34).
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടുംകൂടിയ നല്ലരു പാചകപ്പുര ഒരുക്കിയിട്ടുണ്ട് .ഉച്ചഭക്ഷണത്തിലേക്കു ആവശ്യമുള്ള പച്ചക്കറികൾ വിദ്യാലയത്തിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നുമാണ് ലഭ്യമാകുന്നത് .വിദ്യാലയത്തിൽ കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു കളിസ്ഥലം ഒരുക്കിയിട്ടുണ്ട് .പ്രീപ്രൈമറി കുട്ടികൾക്ക് വിവിധയിനം കളിക്കോപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്കും (ഏഴു) ,അധ്യാപകർക്ക് (ഒന്ന് ) പ്രതേകം പ്രതേകം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ട് .
കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് എല്ലാ ക്‌ളാസ്സുകളിലും വായനമൂല ഒരുക്കിയിട്ടുണ്ട് .നിലവിൽ പൊതുവായ ഒരു ലൈബ്രറി ഉണ്ട് .കൊറോണ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു ഇരിക്കാനായിട്ടു ആവശ്യമായ ബെഞ്ചും ഡെസ്കും ഒരുക്കിയിട്ടുണ്ട് .എല്ലാ ക്‌ളാസ് മുറികളിലും ശുദ്ധവായു ലഭിക്കുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത് .ഒപ്പം ഫാൻ ,ലൈറ്റ് തുടങ്ങി ആധുനിക സൗകര്യങ്ങളോടുള്ള ഐ ടി ലാബ് .സ്മാർട്ട് ക്ലാസ് എന്നിവ ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : മെർലിൻ ഫെലിക്സ് .എലിസബേത് .
അംഗീകാരങ്ങൾ
ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിന് പങ്കെടുത്തു സമ്മാനങ്ങൾ കരസ്ഥമാക്കി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | മുൻ പഞ്ചായത്ത് പ്രസിഡന്റ് സുബാഷ് സർ . |
2 | ഇപ്പോഴത്തെ 11 ആം വാർഡ് മെമ്പർ സത്യപാൽ സർ |
3 |
വഴികാട്ടി
1 .ആലംകോട് വഴി മണനാക്ക് ,കവലയൂർ ,മൂങ്ങോട് ജംഗ്ഷൻ ഇടത് തിരഞ്ഞു സെന്റ് സെബാസ്ററ്യൻസ് പിലിഗ്രിം ചർച് ,സെന്റ് സെബാസ്ററ്യൻസ് എൽ പി എസ് .
2 .ചിറയിൻകീഴ് വഴി കടയ്ക്കാവൂർ ,നിലയ്ക്കാമുക്ക് , മണനാക്ക് ,കവലയൂർ ,മൂങ്ങോട് ജംഗ്ഷൻ ഇടത് തിരഞ്ഞു സെന്റ് സെബാസ്ററ്യൻസ് പിലിഗ്രിം ചർച് ,സെന്റ് സെബാസ്ററ്യൻസ് എൽ പി എസ് .
3 .വർക്കല ,മൈതാനം ,പാലച്ചിറ ,ചെറുന്നിയൂർ ,കവലയൂർ ,മൂങ്ങോട് ജംഗ്ഷൻ ഇടത് തിരഞ്ഞു സെന്റ് സെബാസ്ററ്യൻസ് പിലിഗ്രിം ചർച് ,സെന്റ് സെബാസ്ററ്യൻസ് എൽ പി എസ് .
4 .ആലംകോട് ,എം എൽ എ പാലം ,മണമ്പൂർ ,കവലയൂർ ,മൂങ്ങോട് ജംഗ്ഷൻ ഇടത് തിരഞ്ഞു സെന്റ് സെബാസ്ററ്യൻസ് പിലിഗ്രിം ചർച് ,സെന്റ് സെബാസ്ററ്യൻസ് എൽ പി എസ് . {{#multimaps:8.723529681478638, 76.7724116235044|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- 1 വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- 1 വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42317
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ