ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
540636 (സംവാദം | സംഭാവനകൾ)
No edit summary
18319 wiki (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ 10 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കരിപ്പൂർ എം ഐ എ എം എൽ പി സ്കൂൾ കരിപ്പൂർ കൊണ്ടോട്ടി ഉപജില്ലയിൽ ഉർപ്പെടുന്ന നമ്മുടെ വിദ്യാലയത്തിന് 1935ൽ ആണ് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്.<gallery>
1928 ൽ കണിച്ചിരോട് മാട് എന്ന സ്ഥലത്ത് ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് എം ഐ എ എം എൽപി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് 1935 ൽ ആണ്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓടു മേഞ്ഞ ക്ലാസ് മുറികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. മുക്കൂട് കൂട്ടാൽ, തറയിട്ടാൽ അമ്പലത്തിങ്ങൽ , കൈതക്കോട് പുളിയം പറമ്പ്, കരുവാങ്കല്ല്, കോട്ടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ഒരു വിദ്യാലയം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഈ പ്രദേശങ്ങളിലെ മുതിർന്ന ആളുകളുടെയെല്ലാം മാതൃവിദ്യാലയം നമ്മുടേതായിരുന്നു.<gallery>
</gallery>
</gallery>


വരി 92: വരി 92:
|-
|-
|3
|3
|സുധാകരൻ കെ.എം
|
|
|
|-
|4
|പ്രഭാകരൻ വി.ടി
|
|
|
|
|-
|-
|4
|5
|രുഗ്മിണി ടി.വി
|
|
|
|-
|6
|സാജിദ കെ.കെ
|
|
|
|

10:42, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂർ, അമ്പലത്തിങ്ങൽ

കരിപ്പൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1935
വിവരങ്ങൾ
ഇമെയിൽ18319hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18319 (സമേതം)
യുഡൈസ് കോഡ്32050200611
വിക്കിഡാറ്റQ64564643
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ121
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രഭാകരൻ വി.ടി
പി.ടി.എ. പ്രസിഡണ്ട്അറമുഖൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്റംല - കെ.പി
അവസാനം തിരുത്തിയത്
13-03-202418319 wiki


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ 10 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കരിപ്പൂർ എം ഐ എ എം എൽ പി സ്കൂൾ കൊണ്ടോട്ടി ഉപജില്ലയിൽ ഉർപ്പെടുന്നു.

ചരിത്രം

1928 ൽ കണിച്ചിരോട് മാട് എന്ന സ്ഥലത്ത് ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് എം ഐ എ എം എൽപി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് 1935 ൽ ആണ്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓടു മേഞ്ഞ ക്ലാസ് മുറികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. മുക്കൂട് കൂട്ടാൽ, തറയിട്ടാൽ അമ്പലത്തിങ്ങൽ , കൈതക്കോട് പുളിയം പറമ്പ്, കരുവാങ്കല്ല്, കോട്ടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ഒരു വിദ്യാലയം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഈ പ്രദേശങ്ങളിലെ മുതിർന്ന ആളുകളുടെയെല്ലാം മാതൃവിദ്യാലയം നമ്മുടേതായിരുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ പാഠ്യേതര പ്രവർത്തലങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

മുൻ സാരഥികൾ

sl no Nameof the teacher Period
1 മേരിക്കുട്ടി ടീച്ചർ
2 വസന്ത
3 സുധാകരൻ കെ.എം
4 പ്രഭാകരൻ വി.ടി
5 രുഗ്മിണി ടി.വി
6 സാജിദ കെ.കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:11.17425988659411, 75.8532459453079 | zoom=18}}