എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ 10 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കരിപ്പൂർ എം ഐ എ എം എൽ പി സ്കൂൾ കൊണ്ടോട്ടി ഉപജില്ലയിൽ ഉർപ്പെടുന്നു.
| എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ | |
|---|---|
| വിലാസം | |
കരിപ്പൂർ, അമ്പലത്തിങ്ങൽ കരിപ്പൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 01 - 1935 |
| വിവരങ്ങൾ | |
| ഇമെയിൽ | 18319hm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18319 (സമേതം) |
| യുഡൈസ് കോഡ് | 32050200611 |
| വിക്കിഡാറ്റ | Q64564643 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കൽപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 130 |
| പെൺകുട്ടികൾ | 121 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹിമാന് അമ്പലഞ്ചീരി |
| എം.പി.ടി.എ. പ്രസിഡണ്ട് | സഫീറ |
| അവസാനം തിരുത്തിയത് | |
| 07-10-2025 | 18319 wiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1928 ൽ കണിച്ചിരോട് മാട് എന്ന സ്ഥലത്ത് ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് എം ഐ എ എം എൽപി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് 1935 ൽ ആണ്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓടു മേഞ്ഞ ക്ലാസ് മുറികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. മുക്കൂട് കൂട്ടാൽ, തറയിട്ടാൽ അമ്പലത്തിങ്ങൽ , കൈതക്കോട് പുളിയം പറമ്പ്, കരുവാങ്കല്ല്, കോട്ടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ഒരു വിദ്യാലയം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഈ പ്രദേശങ്ങളിലെ മുതിർന്ന ആളുകളുടെയെല്ലാം മാതൃവിദ്യാലയം നമ്മുടേതായിരുന്നു.
ഭൗതികസൗകര്യങ്ങൾ
15 ക്ലാസ് മുറികൾ കോൺക്രീറ്റ്, ടൈൽ ചെയ്തത്.
ഓടു മേഞ്ഞത്- 2 ക്ലാസ്
Stage - 1
മൂത്രപ്പുര കക്കൂസ്.
ആധുനിക അടുക്കള
ഗ്രൗണ്ട്
കുടിവെള്ളം കിണർ
ഹാൾ
പാർക്ക്
നെൽക്കൃഷി
പാഠ്യേതര പ്രവർത്തനങ്ങൾ
ഉയരെ ( വിജയ സ്പർശം )
സ്നേഹനിധി
മെഗാ ക്വിസ്
യോഗ
കായികപരിശീലനം
നീന്തൽ പരിശീലനം
പ്രഭാത ഭക്ഷണത്തിന് നെൽകൃഷി
ഗൃഹസന്ദർശനം
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
മുൻ സാരഥികൾ
| sl no | Nameof the teacher | Period | |
|---|---|---|---|
| 1 | മേരിക്കുട്ടി ടീച്ചർ | ||
| 2 | വസന്ത | ||
| 3 | സുധാകരൻ കെ.എം | ||
| 4 | പ്രഭാകരൻ വി.ടി | ||
| 5 | രുഗ്മിണി ടി.വി | ||
| 6 | സാജിദ കെ.കെ | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
കൊണ്ടോട്ടി-തറയിട്ടാൽ-ചെറളപ്പാലത്തിൽ നിന്ന് ഇടത്തോട്ട്-അമ്പലത്തിങ്ങൽ