"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 89: വരി 89:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==

08:55, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എസ്.എസ്.യു.പി.എസ് ഉപ്പട
വിലാസം
മാതൃകാപേജ്

മാതൃകാപേജ് പി.ഒ,
മാതൃകാപേജ്
,
679334
,
മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്48473 (സമേതം)
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂ‍ർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎടക്കര
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപേര്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപേര്
വൈസ് പ്രിൻസിപ്പൽപേര്
പ്രധാന അദ്ധ്യാപകൻപേര്
പ്രധാന അദ്ധ്യാപികപേര്
പി.ടി.എ. പ്രസിഡണ്ട്പേര്
എം.പി.ടി.എ. പ്രസിഡണ്ട്പേര്
അവസാനം തിരുത്തിയത്
29-02-2024Jafaralimanchery


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും.

ചരിത്രം

സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി



{{#multimaps:11.380038,76.268369|zoom=18}}

"https://schoolwiki.in/index.php?title=എൻ.എസ്.എസ്.യു.പി.എസ്_ഉപ്പട&oldid=2118873" എന്ന താളിൽനിന്ന് ശേഖരിച്ചത്