"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 119: വരി 119:
അവിടെ നിന്നും  ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക  
അവിടെ നിന്നും  ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക  


{{#multimaps: 8.40101,77.02715| zoom=18 }} ,
{{Slippymap|lat= 8.40101|lon=77.02715|zoom=16|width=800|height=400|marker=yes}} ,

20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപ ജില്ലയിലെ ഒരു എയിഡഡ് സ്കൂളാണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ. കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള്ളതാണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ. വെങ്ങാനൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951-ൽ എൽ.പി. സ്കൂൾ ആയി തുടക്കം കുറിച്ചു. 1957-1958 - ൽ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു.. --

എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി
വിലാസം
കട്ടച്ചൽക്കുഴി

എസ്.എൻ.യു.പി.എസ്.കട്ടച്ചൽകുഴി.
,
കട്ടച്ചൽക്കുഴി പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ9847323872
ഇമെയിൽkattachalkuzhisnups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44249 (സമേതം)
യുഡൈസ് കോഡ്32140200405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ബി.ആർ.സിബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെങ്ങാനൂർ
വാർഡ്കട്ടച്ചൽക്കുഴി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ് മീഡിീയം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപ് പി .എസ്
പി.ടി.എ. പ്രസിഡണ്ട്മിനി
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • 1-7 വരെ ക്ലാസുകൾ (മലയാളം, ഇംഗ്ലീഷ് മീഡിയം).
  • Pre KG - UKG
  • എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക്.
  • വൈദ്യുതീകരിച്ച ക്ലാസ് മുറി
  • എല്ലാ ക്ലാസുകളിലും ഫാൻ
  • ബാത്റൂം സൗകര്യങ്ങൾ
  • നവീകരിച്ച പാചകപ്പുര (എം.എൽ.എ. ഫണ്ട്)
  • സ്മാർട്ട് ക്ലാസ്
  • ലാപ്ടോപ്പുകൾ
  • ഗണിതലാബ്
  • സയൻസ് ലാബ്
  • സാമൂഹ്യ ശാസ്ത്ര ലാബ്
  • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് ലൈബ്രറി
  • വിവിധ ലാബുകൾ
  • ക്ലാസ് മാഗസിനുകൾ
  • സ്കൂൾ മാഗസിൻ
  • പതിപ്പുകൾ
  • ക്ലാസ് പത്രം
  • ദിനാചരണങ്ങൾ



മാനേജ്മെന്റ്

ഗ്രാമോദ്ധാരണസഹകരണ സംഘത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത്. കാലാകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തി മാനേജരായി പ്രവർത്തിക്കുന്നു. രത്നകല ഗ്രൂപ്പിന്റെ ചെയർമാനായ ശ്രീ വി. രത്നാകരനാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ഹരിഹരൻ - ആദ്യത്തെ വിദ്യാർത്ഥി അധ്യാപകൻ

ശ്രീ. രാജഗോപാലൻ.- കാർഷിക കോളേജ് പ്രൊഫസർ

ശ്രീ. പങ്കജാക്ഷൻ - അധ്യാപകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബാലരാമപുരതുനിന്നു വിഴിഞ്ഞം റോഡ്‌ വഴി ബസിൽ നാളികേര ഗവേഷണ കേന്ദ്രത്തിൽ എത്തുക .
  • അവിടെ നിന്ന് വലതുവശത്തു കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റർ നടക്കണം .

വിഴിഞ്ഞത്തുനിന്നും ബസിൽ നാളികേരഗവേഷണ കേന്ദ്രത്തിൽ എത്തുക . അവിടെ നിന്നും ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക

Map

,