"എ.എം.എൽ.പി എസ്. ചെറുശോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
[[എ.എം.എൽ.പി എസ്. ചെറുശോല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എം.എൽ.പി എസ്. ചെറുശോല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] |
11:37, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി എസ്. ചെറുശോല | |
---|---|
വിലാസം | |
ചെറുശോല ചെറുശോല പി.ഒ. , 676510 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | amlpscherushola@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19851 (സമേതം) |
യുഡൈസ് കോഡ് | 32051300615 |
വിക്കിഡാറ്റ | Q64563989 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 116 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫിറോസ് സി |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദ്ദീൻ പൂക്കയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
21-02-2024 | Mohammedrafi |
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ചെറുശ്ശോല മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.ഈ സ്കൂൾ 1909 ൽ ആരംഭിച്ചു.
ചരിത്രം
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ചെറുശ്ശോല മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
കമ്പ്യൂട്ടർ
2004 മുതൽ പഠന പ്രവർത്തനങ്ങൾക്കും കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഇവിടെ കമ്പ്യൂട്ടർ ഉപയോഗപ്പെടുത്തുന്നു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | പത്മ കുമാരി | 2003 | 2006 |
2 | മുഹമ്മദലി മാസ്റ്റർ | 1996 | 2003 |
3 | കുഞ്ഞിെപ്പെണ്ണ് | 1991 | 1996 |
4 | മൊയ്തീൻ മാസ്റ്റർ | ||
5 | കോയക്കുട്ടി തങ്ങൾ | ||
6 | മൂസ മാസ്റ്റർ | ||
7 | കുഞ്ഞിപ്പോക്കർ മാസ്റ്റർ | ||
8 | നാരായണൻ കുട്ടി മാസ്റ്റർ |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ ബസ്റ്റാന്റിൽ നിന്നും ചങ്കുവെട്ടി പറമ്പിലങ്ങാടി വഴി ചെറുശോലയിൽ .
- എടരിക്കോട് മമ്മാലിപ്പടി വഴി വയസൻപടിയിലൂടെ ചെറുശോല സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
- ചങ്കുവെട്ടിനാഷണൽ ഹൈവെയിൽ ഓട്ടോ മാർഗ്ഗം എത്താം -നാലു കിലോമീറ്റർ
- തിരൂരിൽ നിന്ന് 13 കി.മി. അകലം.
- കോട്ടക്കൽ ആയുർ വേദ കോളേജിനടുത്താണ് ഈ വിദ്യാലയം. കോട്ടക്കൽ നിന്ന് എടരിക്കോട് വഴി ചെറുശ്ശോല റോഡിലാണ് ഈ വിദ്യാലയം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.
{{#multimaps: 10°58'29.5"N, 75°59'29.6"E| zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19851
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ