"ജി.എൽ.പി.എസ് പായംമ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48436 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48436 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 70: വരി 70:
'''1925 കാലഘട്ടത്തിൽ പായമ്പാട‍ം കേന്ദ്രമാക്കി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പ്രൈമറി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു. നടത്തിപ്പിന്റെ നേതൃനിരയിൽ അന്നുണ്ടായിരുന്ന ജന്മികളായ പൂളക്കൽ കേശവൻനായർ , കെ സി ഏട്ടൻ രാജ, കെ ആർ രാമനുണ്ണി മാഷ് എന്നിവരായിരുന്നു. ശ്രീ. കെ ആർ രാമനുണ്ണി മാഷ് മുൻകൈയ്യെടുത്ത് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സ്കൂളിന്റെ സ്ഥലം വിലക്കുവാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. കേരളപിറവിയോടെ സ്ഥലവും കെട്ടിടവും ഉടമ സൗജന്യമായി കേരള ഗവൺമെൻറിന് ഏല്പിച്ചുകൊടുത്തു. 2015 ൽ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ പ്രദേശത്തെ സാധാരണക്കാരായ ജനവിഭാഗത്തിന് ആശ്രയിക്കാവുന്ന ഗ്രാമീണ വിദ്യാലയമായി മാറാൻ സാധിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 156 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു. പ്രൊഫ. രമണി MES College Mampad, ഡോ. ഷിജോയ് ആയുർവേദ ഡോക്ടർ, ശ്രീ. സുബിൻ ദാമോദർ സയന്റിസ്റ്റ് , എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.'''

==  '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' ==
'''ഭൗതികം: നേട്ടങ്ങൾ'''
'''ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ഒരു ക്ലാസ് റൂമും , ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ക്ലാസ് മുറിയും, നവതരംഗം ക്ലബ്ബ് നിർമ്മിച്ച സ്റ്റേജ് കം ക്ലാസ് റൂമും , ഓടുമേഞ്ഞ 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ആണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളുടെയും തറ ‍ടൈൽ ചെയ്യുകയും , എല്ലാ ക്ലാസ് മുറികളും, ഓഫീസ് മുറിയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്യാവശ്യ സൗകര്യമുള്ള ഭക്ഷണ ഹാൾ ഗ്രാമപഞ്ചായത്തും, പാചകപ്പുര SSK യും നിർമ്മിച്ചു നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച വാഷ്ബേസിനും വരാന്തയും യൂറോപ്യൻ ക്ലോസറ്റും ഉൾപ്പെടെ 5 യൂണിറ്റ് ടോയ്‌ലറ്റും ഇവിടെ ഉണ്ട്.'''
'''ഭൗതികം: പരിമിതികൾ'''
'''ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവയ്ക്ക് മതിയായ സൗകര്യമുള്ള കെട്ടിടങ്ങൾ ഇല്ല. ചുറ്റുമതിൽ പൂർണ്ണമല്ല. ഓഡിറ്റോറിയം നിലവിലില്ല. ആകർഷകമായ വിധത്തിൽ പൂന്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ നിർമ്മിക്കേണ്ടതുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ക്ലാസ് മുറികൾ നിർമ്മിക്കേണ്ടതുണ്ട്.'''

"https://schoolwiki.in/ജി.എൽ.പി.എസ്_പായംമ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്