"ഗവ.എൽ.പി.എസ് അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 72: വരി 72:
     കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കാനും ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനുമായി 2019 ൽ ആരംഭിച്ച റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ ഇന്നും നടന്നു വരുന്നു.ഓരോ ദിവസവും ഓരോ ക്ലാസിലെയും കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.

ഗാന്ധിദർശൻ
ഗാന്ധിദർശൻ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണവും വിവിധ മത്സരങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം, പ്രസംഗം എന്നീ പരിപാടികളും നടത്തി വരുന്നു.

സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം,ക്വിസ്, പ്രസംഗം, വേഷമണിയിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും എല്ലാ മാസവും ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളും നടത്തി വരുന്നു.

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2095255" എന്ന താളിൽനിന്ന് ശേഖരിച്ചത്