"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
[[പ്രമാണം:36440krte2.jpg|ലഘുചിത്രം|karte]] | [[പ്രമാണം:36440krte2.jpg|ലഘുചിത്രം|karte]] | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് '''<big>സെന്റ് മേരീസ് എൽ .പി .എസ്</big>''' .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു . | |||
==== [[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/ചരിത്രം|കൂടുതൽ വായിക്കാം]] ==== | ==== [[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/ചരിത്രം|കൂടുതൽ വായിക്കാം]] ==== | ||
| വരി 72: | വരി 72: | ||
[[പ്രമാണം:36440library2.jpg|ലഘുചിത്രം]] | [[പ്രമാണം:36440library2.jpg|ലഘുചിത്രം]] | ||
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറണമെങ്കിൽ അക്കാദമിക മികവുകൾക്കൊപ്പം തന്നെ പ്രധാനപ്പെട്ട ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ .അത്തരത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കാൻ തക്ക വിധം ഭൗതിക സാഹചര്യങ്ങൾ ആണ് ഈ വിദ്യാലയത്തിന്റേത് എന്നത്\വളരെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്നാണ് .മൂന്നേക്കർ ചുറ്റളവിലാണ് സ്കൂളും പരിസരവും സ്ഥിതി ചെയ്യുന്നത് . | |||
[[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] [[പ്രമാണം:36440school front.jpeg|ലഘുചിത്രം]] | [[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] [[പ്രമാണം:36440school front.jpeg|ലഘുചിത്രം]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:36440krishi2.jpg|ലഘുചിത്രം]] | [[പ്രമാണം:36440krishi2.jpg|ലഘുചിത്രം]] | ||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട് | |||
=== *പച്ചക്കറിത്തോട്ട നിർമാണം === | === *പച്ചക്കറിത്തോട്ട നിർമാണം === | ||
കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് . | |||
[[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | [[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന രീതിയിൽ ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,സീഡ് ക്ലബ്,ഹെൽത്ത് ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി,തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ==== | |||
കൂടുതൽ വായിക്കാം [[പ്രമാണം:36440days.jpg|ലഘുചിത്രം]] | കൂടുതൽ വായിക്കാം [[പ്രമാണം:36440days.jpg|ലഘുചിത്രം]] | ||