"കെ.വി.എൽ.പി.എസ്സ്.ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 104: | വരി 104: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
സംസ്ഥാനപാത 64 പാരിപ്പള്ളി മടത്തറ റോഡിൽ കടക്കൽ കഴിഞ്ഞുനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ആയിരക്കുഴി ജംഗ്ഷനിൽ എത്തിച്ചേരാം. ഇവിടെനിന്നും ഇടത്തേയ്ക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൻ കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം.ചിതറ ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിൽ എത്തിച്ചേരാം. | സംസ്ഥാനപാത 64 പാരിപ്പള്ളി മടത്തറ റോഡിൽ കടക്കൽ കഴിഞ്ഞുനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ആയിരക്കുഴി ജംഗ്ഷനിൽ എത്തിച്ചേരാം. ഇവിടെനിന്നും ഇടത്തേയ്ക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൻ കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം.ചിതറ ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിൽ എത്തിച്ചേരാം. | ||
{{ | {{Slippymap|lat=8.82759|lon=76.96625|zoom=16|width=800|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.വി.എൽ.പി.എസ്സ്.ചിതറ | |
---|---|
വിലാസം | |
കണ്ണൻകോട് ആയിരക്കുഴി പി.ഒ. , 691559 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0474 2428100 |
ഇമെയിൽ | kvlpschithara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40211 (സമേതം) |
യുഡൈസ് കോഡ് | 32130200211 |
വിക്കിഡാറ്റ | Q12345678 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത സി |
പി.ടി.എ. പ്രസിഡണ്ട് | സച്ചിൻ ദേവ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിലെ അയിരക്കുഴി ഒന്നാം വാർഡിൽ നിലമേൽ മടത്തറ റോഡിൽ പേഴുമുക്കിൽ നിന്നും 2 കിലോമീറ്റര് വടക്ക് മാറി കണ്ണൻകോട് പ്രദേശത്താണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
അത്യാധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് മുറികൾ ,ഡൈനിങ്ങ് ഹാൾ ,കുട്ടികൾക്ക് കളിക്കാൻ പാർക്ക് ,വിശാലമായ കളിസ്ഥലം ,etc
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശിവദാസൻ പിള്ള ,
- കുഞ്ഞുകൃഷ്ണ പിള്ള
- ,ഗോപിനാഥൻ
- ,കമലമ്മ
- ,ചക്രായുധൻ ,
- മാലതി
- ,കമലാസനൻ
- ,ഷംസുദ്ധീൻ
- ,നാരായണപിള്ള
- ,പ്രഭാവതി ,
- വസന്തകുമാരി
- ,സാറാമ്മ
- ,മറിയാമ്മ
- ,സുശീലമാണിയമ്മ
- ,വത്സലാമ്മ ...
നേട്ടങ്ങൾ
നല്ല കൃഷിക്കാർ മുതൽ ജീവിതത്തിലെ നാനാ തുറകളിൽ ഞങ്ങളുടെ കുട്ടികൾ എത്തിച്ചേർന്നു എന്നത് നമുക്ക് അഭിമാനം ഉണ്ട് .കൂടാതെ തുടച്ചയായി ഏഴാം തവണയും ചടയമംഗലം സബ്ജില്ലാ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൂർവ്വ വിദ്യാർത്ഥികൾ -ജോസ് പ്രകാശ് (ഡെ :കളക്ടറ്റർ )
- ഡോക്ടർ .സുരേഷ് .s പിള്ള (സ്പെയിൻ സര്ജന് ),
- ഷിജു (SI)
- ,അഭിലാഷ് ( SI )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സംസ്ഥാനപാത 64 പാരിപ്പള്ളി മടത്തറ റോഡിൽ കടക്കൽ കഴിഞ്ഞുനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ആയിരക്കുഴി ജംഗ്ഷനിൽ എത്തിച്ചേരാം. ഇവിടെനിന്നും ഇടത്തേയ്ക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൻ കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം.ചിതറ ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിൽ എത്തിച്ചേരാം.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40211
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ