"ഡി.സി.എം.ആർ, മുറിഞ്ഞപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം സൗത്ത് സബ്ജില്ലയിലെ മുറിഞ്ഞപാലം കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റലിനു സമീപംകൂനംകുളം ലെയിനിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ്  സവിശേഷ വിദ്യാലയം ആണ് ഡിസിഎംആർ സ്പെഷ്യൽ സ്കൂൾ.

== ചരിത്രം ==
== ചരിത്രം ==
സി.എം.ഐ സഭയിലെ വൈദികനായിരുന്ന റവ.ഫാദർ തോമസ് ഫെലിക്സ് 1980 കളിൽ ബുദ്ധിമാന്ദ്യമുളള കുട്ടികളുടെ സാമാന്യവത്ക്കരണം ലക്ഷ്യമിട്ടു കൊണ്ട് സെൻട്രൽ ഇൻസ്റ്റ്യൂട്ട് ഓൺ മെൻറൽ റി്ട്ടാർഡേഷൻ (സി.ഐ.എം.ആർ) എന്ന സ്ഥാപനം തിരുവനന്തപുരത്ത് ആരംഭിച്ചു. ഈ കാലയളവിൽ കുുട്ടികൾക്കു വേണ്ടി ശനി,‍‍ ഞായർ ദിവസങ്ങളിൽ പരിശീലനങ്ങളുമായി സി.ഐ.എം.ആർ തങ്ങളുടെ പാത തുടർന്നു. കൂടാതെ മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും സി.ഐ.എം.ആർ കൊടുത്തു വന്നു. ആദ്യം പല പല വാടക കെട്ടിടങ്ങളിൽ പ്രവർത്തനം നടത്തിയിരുന്ന സി.ഐ.എം.ആർ കുട്ടികളുടെ പരിശീലനത്തിനായി 1984 ൽ ഡെവലപ്പ്മെൻറൽ സെൻറർ ഫോർ ദ മെൻറലി റിട്ടാർഡഡ്(ഡി.സി.എം.ആർ) സ്ഥാപിച്ചു. [[ഡി.സി.എം.ആർ, മുറിഞ്ഞപാലം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഡി.സി.എം.ആർ,_മുറിഞ്ഞപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്