ത്രീസീസ് പഠന രീതി

Schoolwiki സംരംഭത്തിൽ നിന്ന്

സി.ഐ.എം.ആർ സ്ഥാപക ഡയറക്ടറായ ഫാദർ തോമസ് ഫെലിക്സ് സി.എം.ഐ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി വികസിപ്പിച്ചെടുത്ത സവിശേഷ പഠന രീതിയാണ് ത്രീ സീസ്. ആകൃതികളെയും നിറങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ പഠന രീതി ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ സാമാന്യവൽക്കരണത്തിനും സമഗ്ര വികാസത്തിനും ഊന്നൽ നൽകുന്നു. ഈ പഠന രീതിയിലൂടെ അടിസ്ഥാന ജീവിത പാടവങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുവാനായി പ്രാപ്തനാക്കുന്നു.

"https://schoolwiki.in/index.php?title=ത്രീസീസ്_പഠന_രീതി&oldid=2075770" എന്ന താളിൽനിന്ന് ശേഖരിച്ചത്