"Thalippadam PMMUPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}{{Infobox School
   
{{വഴികാട്ടി അപൂർണ്ണം}}


|സ്ഥലപ്പേര്=
{{PSchoolFrame/Header}}
|വിദ്യാഭ്യാസ ജില്ല=
 
|റവന്യൂ ജില്ല=
{{Infobox School
|സ്കൂൾ കോഡ്=
|സ്ഥലപ്പേര്=താളിപ്പാടം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48471
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64565552
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32050402607
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പി എം എം യു പി സ്കൂൾ താളിപ്പാടം
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=നമ്പൂരിപ്പൊട്ടി
|പിൻ കോഡ്=
|പിൻ കോഡ്=679333
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04931 277844
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=pmmupschool1976@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=നിലമ്പൂർ
|ബി.ആർ.സി=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൂത്തേടം,
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=1
|വാർഡ്=
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=നിലമ്പൂർ
|നിയമസഭാമണ്ഡലം=
|താലൂക്ക്=നിലമ്പൂർ
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=481
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=457
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=റഫൽ റഹ്മാൻ ടി എ
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=മൂസാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=48471 1.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=48471-Logo.jpeg
|logo_size=50px
|logo_size=50px
|box_width=380px
}}
}}
'''മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിൽ  താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നൂറ്റാണ്ടിൻറെ പാരമ്പര്യവുമായി  താളിപ്പാടം പി എം എം യുപി സ്കൂൾ നിലകൊള്ളുന്നു.  1976 ൽ 319 വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന ഇവിടെ ഇന്ന്  2021 - 22 അധ്യായന വർഷം പ്രീപ്രൈമറി ഉൾപ്പെടെ 1300 ൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.'''
 
== '''ചരിത്രം''' ==
'''മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.  ജീവിത  പ്രാരാബ്ധങ്ങൾക്കിടയിലും തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നൽകാൻ ആ ജനത കൊതിച്ചു. എന്നാൽ അടുത്ത പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു.  ദൂര ദേശങ്ങളിലേക്ക് പോകാൻ പുഴകളും  കാട്ടുമൃഗങ്ങളും തടസ്സം സൃഷ്ടിച്ചു .  "അല്ല  നാണിയാപ്പാക്കാ നമ്മുടെ കുട്ടികൾക്കും വേണ്ടേ ഒരു ഇസ്കൂൾ" എന്ന നാട്ടുകാരുടെ ചോദ്യം നാടിൻറെയും നാട്ടുകാരുടെയും നന്മ മാത്രം കാംക്ഷിക്കുന്ന   പുതിയറ മുഹമ്മദ് എന്ന നാണിയാപ്പാക്കായുടെ മനസ്സിൽ  സ്കൂൾ എന്ന ആശയം   മൊട്ടിടാൻ സഹായിച്ചു. ഒരു ജനതയുടെ ആശയും  ആവേശവും നെഞ്ചിലേറ്റി  ലാഭനഷ്ടക്കണക്കുകൾ നോക്കാതെ തൻറെ ഉടമസ്ഥതയിലുള്ള മില്ല് വിദ്യാലയത്തിനായി വിട്ടുനൽകി.''' [[പി.എം.എം.യു.പി.എസ് താളിപ്പാടം/ചരിത്രം|തുടർന്ന് വായിക്കുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് [[പി.എം.എം.യു.പി.എസ് താളിപ്പാടം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
 
== '''അക്കാദമികം''' ==
പ്രവേശനോത്സവം ഓൺലൈൻ വഴി വിപുലമായി നടത്തി സംസ്ഥാന തലം സ്കൂൾ തലം വരെയുള്ള ഓൺലൈൻ പ്രവേശനോത്സവ വീഡിയോകൾ ലിങ്കുകൾ എന്നിവ തൽസമയം ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു വർണ്ണശബളമായ പരിപാടികൾ വിളിച്ചു പ്ലാറ്റ്ഫോമിൽ കാഴ്ചവെച്ചു ആദ്യ വാരം നിങ്ങൾക്ക് പരിശോധന യോടു കൂടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു വീഡിയോ ക്ലാസുകൾ ഓൺലൈൻ ചർച്ച വിദ്യ സപ്പോർട്ട് ക്ലാസുകൾ എന്നിവ കൃത്യമായി ടൈംടേബിൾ പ്രകാരം നടത്താൻ തുടങ്ങി .9 am - 9.30 am ക്ലാസ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തൽ morning അസംബ്ലി എന്നിവ നടത്തുന്നു. [[പി.എം.എം.യു.പി.എസ് താളിപ്പാടം/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
 
ശിൽപ്പശാല
 
വായനാവാരം
 
ജനസംഖ്യ ദിനം
 
ചന്ദ്രദിനം
 
ഗൃഹസന്ദർശനം
 
ഹിരോഷിമ നാഗസാക്കി
 
ഓസോൺ ദിനം
 
ഹിന്ദി ദിവസ്
 
ഗാന്ധിജയന്തി
 
ബിരിയാണി ചലഞ്ച്
 
പോഷൻ അഭിയാൻ
 
LSS,USS
 
മക്കൾക്കൊപ്പം
 
ഉച്ചഭക്ഷണം
 
അധിജീവനം
 
SARGA 2K21 -KG FEST
 
== '''മുൻ സാരധികൾ''' ==
 
=== '''പ്രധാനാധ്യാപകർ''' ===
{| class="wikitable"
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|'''1'''
|'''പി യൂസഫ്'''
|'''1976'''
|'''1992'''
|-
|'''2'''
|'''പി പി സാംകുട്ടി'''
|'''1992'''
|'''2003'''
|-
|'''3'''
|'''ടി വി വിശ്വനാഥൻ'''
|'''2003'''
|'''2006'''
|-
|'''4'''
|'''ജസീല'''
|'''2006'''
|'''2015'''
|-
|'''5'''
|'''ടോമി ഇ വി (എച്ച്. എം ഇൻ ചാർജ്)'''
|'''2015'''
|'''2016'''
|-
|'''6'''
|'''ബെന്നി ഫിലിപ്പ്'''
|'''2016'''
|'''2020'''
|-
|'''7'''
|'''റഫൽ റഹ്മാൻ ടി എ'''
|'''2020'''
|'''തുടരുന്നു.'''
|}
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
അറിവിൻറെ നിർമ്മാണ പ്രക്രിയയിൽ കുട്ടിയുടെ സ്വാഭാവികവും സ്വതസിദ്ധവുമായ കഴിവുകളും അഭിരുചികളും പരമാവതി പ്രയോജനപ്പെടുത്തണം. അതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല പ്രാധാന്യം നൽകിവരുന്നു. ആവശ്യാധിഷ്ഠിതവും പരിസരബന്ധിതവും  ഇതര വിഷയങ്ങളുമായി ബന്ധിപ്പിച്ചു  കൊണ്ടുള്ളതുമായ പഠന രീതിയാണ് സ്വീകരിക്കേണ്ടത്. സർഗാത്മകതയുടെ വികാസം  ഏറ്റവും പ്രസക്തവും പ്രധാനവുമാണ്. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ക്ലബ്ബുകൾ|തുടർന്ന് വായിക്കുക]]
 
== '''മാനേജ്‌മെന്റ്''' ==
താളിപ്പാടത്തിൻറെ മണ്ണിൽ അംബരചുംബിയായ നിലകൊള്ളുന്ന വിദ്യാലയ സമുച്ചയം പി എം യുപി എസ് മാനേജ്മെൻറിൻറെയും  അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഹോരാത്രമായ പ്രവർത്തനത്തിൻറെ ഫലമായി ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും പൂർവ്വ വിദ്യാർത്ഥികളുടെയും  അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻറെ സുഗമമായ നടത്തിപ്പിന് ഇന്നും മുതൽക്കൂട്ടാണ് ആയിരത്തോളം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഈ സരസ്വതീക്ഷേത്രം ഇന്നും ജൈത്രയാത്ര തുടരുന്നു. [[പി.എം.എം.യു.പി.എസ് താളിപ്പാടം/മാനേജ്മെൻറ്|തുടർന്ന് വായിക്കുക]]
 
== '''മാതൃകാപ്രവർത്തനങ്ങൾ''' ==
 
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/സ്നേഹ സന്ധ്യ|സ്നേഹ സന്ധ്യ]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/കോർണർ പിടിഎ|കോർണർ പിടിഎ]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/നാവിൽ തുമ്പത്ത്|നാവിൽ തുമ്പത്ത്]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/ലിറ്റിൽ കമന്റ്സ്|ലിറ്റിൽ കമന്റ്സ്]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/സ്റ്റാർ റേഡിയോ 48471|സ്റ്റാർ റേഡിയോ 48471]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര|രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര]]'''
 
=='''വഴികാട്ടി'''==


ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ നഷ്ടകണക്കുകൾ നോക്കാതെ പുതിയറ മുഹമ്മദ് എന്ന നാണിയാപ്പ 1976 ൽ താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് അക്ഷരസ്നേഹികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1983-ൽ ഒന്നു മുതൽ നാലുവരെ മാത്രമായിരുന്ന വിദ്യാലയത്തെ ഏഴു വരെയുള്ള യു.പി വിദ്യാലയമായി ഉയർത്തി. നിരവധി തലമുറകൾക്ക് അക്ഷരത്തിൻറെ പൊൻ വെളിച്ചം പകർന്ന് ഇന്നും നിലമ്പൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി {{പി.എം.എം.യൂ.പി.സ്കൂൾ}} നിലകൊള്ളുന്നു.
<br>
----
{{#multimaps:11.344906,76.331538|zoom=18}}
"https://schoolwiki.in/Thalippadam_PMMUPS" എന്ന താളിൽനിന്ന് ശേഖരിച്ചത്