"പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 104: | വരി 104: | ||
* ജില്ലാ ശാസ്ത്ര മേളയിൽ തിളക്കമാർന്ന വിജയം. | * ജില്ലാ ശാസ്ത്ര മേളയിൽ തിളക്കമാർന്ന വിജയം. | ||
* ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി | * ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ഓവറോൾ കിരീടം . | ||
* എൽ.എൽ.എസ്. പരീക്ഷയിൽ ആറ്റിങ്ങൽ സബ് ജില്ലയിൽ ഉയർന്ന വിജയശതമാനം . | * എൽ.എൽ.എസ്. പരീക്ഷയിൽ ആറ്റിങ്ങൽ സബ് ജില്ലയിൽ ഉയർന്ന വിജയശതമാനം . | ||
* വിവിധ ക്വിസ് മത്സരങ്ങളിൽ സജീവപങ്കാളിത്തം | * വിവിധ ക്വിസ് മത്സരങ്ങളിൽ സജീവപങ്കാളിത്തം |
11:19, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം പഞ്ചായത്തിലെ ഇരുളൂർ വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണിത്. കുന്നുകളും മലകളും കൊണ്ട് നിറഞ്ഞ് പ്രകൃതി രമണീയമായ ഈ ഗ്രാമത്തിൻെറ ഉയർന്ന പ്രദേശത്താണ് വിദ്യാലയം നിലകൊള്ളുന്നത് .
പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ | |
---|---|
വിലാസം | |
കുമ്പളത്തുംപാറ ( കാക്കക്കുന്ന് ) നീറുമങ്കടവ് പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2820426 |
ഇമെയിൽ | abdulsalalmshamnad54@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42310 (സമേതം) |
യുഡൈസ് കോഡ് | 32140101116 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷംനാദ് A |
പി.ടി.എ. പ്രസിഡണ്ട് | ആശ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
23-02-2024 | PTM LPS KUMPALATHUMPARA |
ചരിത്രം
കാക്കുന്ന്, ചെമ്പൻകോട്,നീറുമൺകടവ്, ചുണ്ടുമണ്ണടി, എന്നീ പ്രദേശങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി 5 കിലോമീറ്റർ ചുറ്റളവിൽ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. ഈ കാലഘട്ടത്തിൽ ഈ പ്രദേശത്ത് ഒരു സ്കൂൾ വേണം എന്ന ആവശ്യം ഗവൺമെന്റ് വിലയിരുത്തി , ഇതിനായി കുമ്പളത്തുംപാറയിലെ ശ്രീ. കുഞ്ഞിരാമൻനായർ ഇതിനായി ശ്രമം ആരംഭിക്കുകയും അദ്ദേഹം നീറുമൺകടവിന് സമീപം ഒന്നേകാൽ ഏക്കർ സ്ഥലം വാങ്ങി. ഈ സമയത്ത് തന്നെ വെഞ്ഞാറമൂട് വേക്കൽ വീട്ടിൽ ശ്രീ .ഷാഹുൽ ഹമീദും സ്കൂളിനുവേണ്ടി ശ്രമമാരംഭിച്ചു . ഒടുവിൽ ഷാഹുൽ ഹമീദിന് സ്കൂൾ അനുവദിക്കുകയും കാക്കുന്ന്, എന്ന സ്ഥലത്ത് സുകുമാരൻ നൽകിയ ഒന്നര ഏക്കറിൽ 1976 ജൂൺ ഒന്നാം തീയതി പാണക്കാട് തങ്ങൾ മെമ്മോറിയൽ എൽപി സ്കൂൾ പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
- ഒന്നര ഏക്കറിന് മധ്യഭാഗത്തായി ഓഫീസ് റും ഉൾപ്പെടെ 10 ക്ലാസ് മുറികൾ.
- അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികൾ.
- വിശാലമായ കളിസ്ഥലം.
- കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്‌ലറ്റുകളും കുടിവെള്ള സൗകര്യവും.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1 | ഇ . സൗദാബീവി. |
2 | എസ്. മല്ലിക അമ്മ. |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സൈന ബീവി
- കെ പങ്കജാക്ഷിയമ്മ
- എസ് രാമചന്ദ്രൻ
- സരസ്വതി അമ്മ
- ചന്ദ്രിക
- കബീർ
നേട്ടങ്ങൾ
- ജില്ലാ ശാസ്ത്ര മേളയിൽ തിളക്കമാർന്ന വിജയം.
- ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ഓവറോൾ കിരീടം .
- എൽ.എൽ.എസ്. പരീക്ഷയിൽ ആറ്റിങ്ങൽ സബ് ജില്ലയിൽ ഉയർന്ന വിജയശതമാനം .
- വിവിധ ക്വിസ് മത്സരങ്ങളിൽ സജീവപങ്കാളിത്തം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കല്ലറ നിന്നും മുതുവിള റോഡിൽ മാടൻകാവ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം.
- വെഞ്ഞാറമൂട് വെള്ളുമണ്ണടി റോഡിൽ കൈരളി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- നിറുമൺകടവിൽനിന്ന് കാൽനടയായും സ്കൂളിലെത്താം.
{{#multimaps:8.709427754035426, 76.94441221607282 |zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42310
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ