"ഗവ. ഡബ്ള്യൂ.എൽ.പി.എസ്.പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) |
|||
വരി 144: | വരി 144: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* അടൂർ-ജി.എൽ.പി.എസ്സ്.പന്നിവിഴ-ഈസ്റ്റ്-ജി.ഡബ്ലൂ.എൽ.പി.എസ്സ്.പറക്കോട് | * അടൂർ-ജി.എൽ.പി.എസ്സ്.പന്നിവിഴ-ഈസ്റ്റ്-ജി.ഡബ്ലൂ.എൽ.പി.എസ്സ്.പറക്കോട് | ||
* പറക്കോട് ചന്ത-ബ്ലോക്ക് | * പറക്കോട് ചന്ത-ബ്ലോക്ക് - പറക്കോട്-കാവിനാൽ ജം. ജി.ഡബ്ലൂ.എൽ.പി.എസ്സ്.പറക്കോട്. | ||
{{#multimaps:9. | {{#multimaps:9.168295,76.741113|zoom=18}} |
11:54, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ഗവ. ഡബ്ള്യൂ.എൽ.പി.എസ്.പറക്കോട് | |
---|---|
വിലാസം | |
പറക്കോട് ജി. ഡബ്ലിയു എൽ പി എസ് പറക്കോട് , പറക്കോട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsparakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38224 (സമേതം) |
യുഡൈസ് കോഡ് | 32120100129 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷെറീന എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി കെ എസ് |
അവസാനം തിരുത്തിയത് | |
03-03-2024 | THARACHANDRAN |
ചരിത്രം
ഗവൺമെൻറ് വെൽഫെയർ എൽ.പി. സ്കൂൾ പറക്കോട്, ടി.ബി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന സ്കൂൾ സ്ഥലപരിമിതി മൂലം നിർത്തലാക്കുമെന്ന അവസ്ഥ വന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ കോണത്തു വടക്കേക്കര വീട്ടിൽ ശ്രി.പി.വി മത്താമി സ്കൂളിന് ആവശ്യമായ 50 സെൻറ് സ്ഥലം സംഭാന നൽകുകയും ശ്രീ.കീരിയോട്ട് ഡാനിയേൽ സാമ്പത്തിക സഹായം നൽകുകയും ചെയതു. റിട്ടയേർഡ് അദ്ധ്യാപകനായ മുളയ്ക്കൽ ശ്രീ.ചെല്ലപ്പക്കുറുപ്പ് ഡിപ്പാർട്ട്മെൻറ് പരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകി. ശ്രി.കെ.എസ്.സ്റ്റീഫൻ കോണത്ത്, ശ്രീ.തങ്കച്ചൻ കീരിയോട്ട് വടക്കതിൽ, ശ്രീ.വാസുക്കുറുപ്പ് സദനത്തിൽ, ശ്രീ.ശാമുവൽ പള്ളിമുരുക്കേൽ പടിഞ്ഞാറ്റേതിൽ, ശ്രീമതി.ശോശാമ്മ കോണത്ത് വടക്കേത്തറ തുടങ്ങി സമീപ വാസികളായ മറ്റ് വ്യക്തികളുടെയും നേതൃത്വത്തിൽ സ്കൂളിന് തുടക്കംക്കുറിച്ചു. സ്കൂളിലെ എല്ലാകാര്യങ്ങളിലും അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും എസ്.എസ്.ജി. അംഗങ്ങളും തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാദ്ധ്യപകർ | കാലഘട്ടം | ||
---|---|---|---|---|
എന്നു മുതൽ | എന്നു വരെ | |||
1. | ലൈലാ ബീവി | 2005 | 2007 | |
2. | ആബിത ബീവി | 2007 | 2011 | |
3. | സരളാ ബീവി | 2011 | 2014 | |
4. | അജിതകുമാരി.ബി | 20142011 | 2015 | |
5. | ജയശ്രി കെ.എൻ | 2015 |
സ്കൂളിലെ അദ്ധ്യാപകർ :
ക്ലബുകൾ
ഗണിത ക്ലബുകൾ
കുട്ടികളിൽ ഗണിത താൽപര്യം വളർത്തുന്നതിനും ഗണിത വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ഗണിത ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു . ഗണിത ക്വിസ്,ഗണിത കളികൾ,പസിലുകൾ...തുടങ്ങി വിവിധ പരിപാടികൾ നടത്തുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അടൂർ-ജി.എൽ.പി.എസ്സ്.പന്നിവിഴ-ഈസ്റ്റ്-ജി.ഡബ്ലൂ.എൽ.പി.എസ്സ്.പറക്കോട്
- പറക്കോട് ചന്ത-ബ്ലോക്ക് - പറക്കോട്-കാവിനാൽ ജം. ജി.ഡബ്ലൂ.എൽ.പി.എസ്സ്.പറക്കോട്.
{{#multimaps:9.168295,76.741113|zoom=18}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38224
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ