ഗവ. ഡബ്ള്യൂ.എൽ.പി.എസ്.പറക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ആമുഖം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ. ഡബ്ള്യൂ.എൽ.പി.എസ്.പറക്കോട്
38224-1.jpg
വിലാസം
പറക്കോട്

ജി. ഡബ്ലിയു എൽ പി എസ്‌ പറക്കോട്
,
പറക്കോട് പി.ഒ.
,
691554
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽgwlpsparakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്38224 (സമേതം)
യുഡൈസ് കോഡ്32120100129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ കെ എൻ
പി.ടി.എ. പ്രസിഡണ്ട്ഷെറീന എ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി കെ എസ്‌
അവസാനം തിരുത്തിയത്
03-03-2024THARACHANDRAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവൺമെൻറ് വെൽഫെയർ എൽ.പി. സ്കൂൾ പറക്കോട്, ടി.ബി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന സ്കൂൾ സ്ഥലപരിമിതി മൂലം നിർത്തലാക്കുമെന്ന അവസ്ഥ വന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ കോണത്തു വടക്കേക്കര വീട്ടിൽ ശ്രി.പി.വി മത്താമി സ്കൂളിന് ആവശ്യമായ 50 സെൻറ് സ്ഥലം സംഭാന നൽകുകയും ശ്രീ.കീരിയോട്ട് ഡാനിയേൽ സാമ്പത്തിക സഹായം നൽകുകയും ചെയതു. റിട്ടയേർഡ് അദ്ധ്യാപകനായ മുളയ്ക്കൽ ശ്രീ.ചെല്ലപ്പക്കുറുപ്പ് ഡിപ്പാർട്ട്മെൻറ് പരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകി. ശ്രി.കെ.എസ്.സ്റ്റീഫൻ കോണത്ത്, ശ്രീ.തങ്കച്ചൻ കീരിയോട്ട് വടക്കതിൽ, ശ്രീ.വാസുക്കുറുപ്പ് സദനത്തിൽ, ശ്രീ.ശാമുവൽ പള്ളിമുരുക്കേൽ പടിഞ്ഞാറ്റേതിൽ, ശ്രീമതി.ശോശാമ്മ കോണത്ത് വടക്കേത്തറ തുടങ്ങി സമീപ വാസികളായ മറ്റ് വ്യക്തികളുടെയും നേതൃത്വത്തിൽ സ്കൂളിന് തുടക്കംക്കുറിച്ചു. സ്കൂളിലെ എല്ലാകാര്യങ്ങളിലും അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും എസ്.എസ്.ജി. അംഗങ്ങളും തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാദ്ധ്യപകർ കാലഘട്ടം
എന്നു മുതൽ എന്നു വരെ
1. ലൈലാ ബീവി 2005 2007
2. ആബിത ബീവി 2007 2011
3. സരളാ ബീവി 2011 2014
4. അജിതകുമാരി.ബി 20142011 2015
5. ജയശ്രി കെ.എൻ 2015


മികവുകൾ


ദിനാചരണങ്ങൾ


സ്കൂളിലെ അദ്ധ്യാപകർ :

ക്ലബുകൾ

ഗണിത ക്ലബുകൾ

കുട്ടികളിൽ ഗണിത താൽപര്യം വളർത്തുന്നതിനും ഗണിത വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ഗണിത ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു . ഗണിത ക്വിസ്,ഗണിത കളികൾ,പസിലുകൾ...തുടങ്ങി വിവിധ പരിപാടികൾ നടത്തുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അടൂർ-ജി.എൽ.പി.എസ്സ്.പന്നിവിഴ-ഈസ്റ്റ്-ജി.ഡബ്ലൂ.എൽ.പി.എസ്സ്.പറക്കോട്
  • പറക്കോട് ചന്ത-ബ്ലോക്ക് - പറക്കോട്-കാവിനാൽ ജം. ജി.ഡബ്ലൂ.എൽ.പി.എസ്സ്.പറക്കോട്.

Loading map...