|
|
വരി 82: |
വരി 82: |
| പുതിയ കാൽവെപ്പ് | | പുതിയ കാൽവെപ്പ് |
|
| |
|
| 1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. [[പ്രധാന കാൽവെപ്പ്/|കുടുതൽ വായനയ്ക്ക്]] ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. | | 1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. [[പ്രധാന കാൽവെപ്പ്/|കുടുതൽ വായനയ്ക്ക്]] |
| | |
| 2) സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കണമെന്ന ഉത്തരവ് പ്രകാരം പിടിഎ യുമായി ചർച്ച ചെയ്തു സ്കൂൾ ഗ്രൗണ്ടിന്റെ വടക്ക് കിഴക്ക് മൂലയിൽ 5 സെന്റ് സ്ഥലത്ത് 2017- 18 അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആഘോഷമായിത്തന്നെ ജൈവവൈവിധ്യ ഉദ്യാനനിർമാണത്തിന് തുടക്കമിട്ടു. വിവിധതരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി, ഉദ്യാനത്തിന് നടുവിൽ ആമ്പൽക്കുളം, ജൈവവേലി,എന്നിവ ചേർത്തു അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.
| |
| | |
| 3) മലയാളത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെ ഓരോ ക്ലാസുകളിൽ നിന്നും കണ്ടെത്തി മലയാളഭാഷ പരിപോഷിപ്പി ക്കുന്ന തിനുവേണ്ടി മലയാളത്തിളക്കം എന്ന പദ്ധതി ആരംഭിച്ചു. രണ്ടുദിവസത്തെ ക്യാമ്പ് ചെയ്തായിരുന്നു ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി നടത്തിയ ഈ പദ്ധതി വളരെ വിജയകരമായി.
| |
| | |
| 4) 2017 -2018 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 45ഓളം കുട്ടികൾ ഈ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്നു.
| |
| | |
| 5) ഹരിത കേരള മിഷൻ- ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനത്തിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കിമാറ്റുന്ന പ്രവർത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജി.യു.പി.എസ്.പുറത്തൂർ പടിഞ്ഞാറേക്കര എന്ന നമ്മുടെ സ്കൂളിനെ ഹരിത ഓഫീസായി 2019- 2020 വർഷത്തിൽ പ്രഖ്യാപിച്ചു.
| |
|
| |
|
| ==മൾട്ടിമീഡിയാ ക്ലാസ് റൂം== | | ==മൾട്ടിമീഡിയാ ക്ലാസ് റൂം== |