ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര

(G. U. P. S. Purathupadinjarekkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര

ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര
വിലാസം
പടിഞ്ഞാറെക്കര

പടിഞ്ഞാറേക്കര പി.ഒ.
,
676562
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9846665996
ഇമെയിൽgupsppkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19777 (സമേതം)
യുഡൈസ് കോഡ്32051000203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ‍‍‍‍ർ
ഉപജില്ല തിരുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരുർ
ബ്ലോക്ക് പഞ്ചായത്ത്പുറത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുറത്തുർ
വാർഡ്പടിഞ്ഞാറേക്കര 18,19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ191
ആകെ വിദ്യാർത്ഥികൾ398
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‌ദുൽ റഹ്മാൻ പി
പി.ടി.എ. പ്രസിഡണ്ട്ബാദുഷ പി ടി
എം.പി.ടി.എ. പ്രസിഡണ്ട്ലിസ്സി
അവസാനം തിരുത്തിയത്
13-03-2026Jktavanur


പ്രോജക്ടുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരിലെ പുറത്തൂർ ഗ്രാമത്തിലാണ് പുറത്തൂർ പടിഞ്ഞാറേക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം തൊണ്ണൂറ് വർഷത്തെ ചരിത്രമാണ് സ്കൂളിന് പറയാനുള്ളത്. തുടർ വായനയ്ക്ക്

ഭൗതീകസാഹചര്യങ്ങൾ

ഏകദേശം ഒരു ഏക്കറോളം വരുന്ന സമചതുരകൃതിയിലുള്ള പുരയിടത്തിൽ വടക്കും തെക്കും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടങ്ങളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അക്ഷരക്കൂട്ടം എന്ന പേരിൽ  മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു . വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നല്ല പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്. കുട്ടികളിൽ വളരെ നല്ല രീതിയിൽ ഒരു മുന്നേറ്റം നടത്താൻ കൂടി ഈ പരിപാടിയിലൂടെ സാധിച്ചു.2016 ലാണ് അക്ഷരകൂട്ടം സംഘടിപ്പിച്ചത്. കൂടുതൽ വായനയ്ക്ക്

പ്രധാന കാൽവെപ്പ്:

പുതിയ കാൽവെപ്പ്

1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. കുടുതൽ വായനയ്ക്ക്

മാനേജ്മെന്റ്

ഗവണ്മെന്റ്

പ്രധാന അധ്യാപകർ

ക്രമനമ്പർ കാലഘട്ടം പ്രധാനാധ്യാപകന്റെ പേര്
1 2023- മുജീബ് റഹ്മാൻ എം വി
2 2022-2023 രാജേഷ് എം കെ
3 2021-2022 ഷീജ പി
4 2017-21 സുധാകരൻ ടി കെ
5 2015-17 ഗീത
6 2014-15 അബ്ദുൾറഷീദ്
7 2010-14 ശശികല
8 2009-10 ശ്രീനിവാസൻ 
9 2008-09 C.V.രത്നം
10 2006-07 M.V.രാജൻ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ് ഉള്ളത്.

  • തുഞ്ചൻ പറമ്പ് വഴി
  • ഉണ്ണ്യാൽ വഴി
  • ബി പി അങ്ങാടി വഴി.