"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 264: | വരി 264: | ||
23 26 ബാച്ചിന് പകർന്നു കൊടുത്ത മീഡിയാൻ ഡോക്യുമെന്റേഷൻ ക്ലാസ്സ് അവർ നന്നായി പ്രയോജനപ്പെടുത്തി പഠനപ്രക്രിയയുടെ ഭാഗമായി അതേ കാലയളവിൽ തന്നെ നടന്ന സ്കൂൾ ആനിവേഴ്സറി പരിപാടികൾ വീഡിയോ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറ വഴിയെടുത്ത ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. 8 ബി യിലെ അഭിമന്യു ഡി ശബരീഷ്, 87 ലെ ധനുഷ് വൈഗ എന്നിവരാണ് വീഡിയോ തയ്യാറാക്കാൻ നേതൃത്വം വഹിച്ചത് | 23 26 ബാച്ചിന് പകർന്നു കൊടുത്ത മീഡിയാൻ ഡോക്യുമെന്റേഷൻ ക്ലാസ്സ് അവർ നന്നായി പ്രയോജനപ്പെടുത്തി പഠനപ്രക്രിയയുടെ ഭാഗമായി അതേ കാലയളവിൽ തന്നെ നടന്ന സ്കൂൾ ആനിവേഴ്സറി പരിപാടികൾ വീഡിയോ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറ വഴിയെടുത്ത ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. 8 ബി യിലെ അഭിമന്യു ഡി ശബരീഷ്, 87 ലെ ധനുഷ് വൈഗ എന്നിവരാണ് വീഡിയോ തയ്യാറാക്കാൻ നേതൃത്വം വഹിച്ചത് | ||
മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ | === മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ === | ||
2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന് 23-26 ബാച്ച് സഹായിക്കുന്നു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന സമയത്ത് അവർ ടൈപ്പ് ചെയ്യുന്നു.പ്രത്യേകം ബോർഡറുകളിലാക്കി സൂക്ഷിക്കുന്ന സൃഷ്ടികൾ 22-25 ബാച്ച് ശേഖരിച്ച് മാഗസിൻ തയ്യാറാക്കി. സ്ക്രൈബസ് സോഫ്റ്റ്‌വെയറിലൂടെയാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. | 2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന് 23-26 ബാച്ച് സഹായിക്കുന്നു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന സമയത്ത് അവർ ടൈപ്പ് ചെയ്യുന്നു.പ്രത്യേകം ബോർഡറുകളിലാക്കി സൂക്ഷിക്കുന്ന സൃഷ്ടികൾ 22-25 ബാച്ച് ശേഖരിച്ച് മാഗസിൻ തയ്യാറാക്കി. സ്ക്രൈബസ് സോഫ്റ്റ്‌വെയറിലൂടെയാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. | ||
23:35, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയാററിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | അഭിമന്യു ഡി ബി |
ഡെപ്യൂട്ടി ലീഡർ | അഭിരാമി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയശ്രീ വി വി |
അവസാനം തിരുത്തിയത് | |
02-02-2024 | Vpsbhssvenganoor |
ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് രൂപീകരണം
2023-26 ബാച്ച് രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിലൂടെ രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 71 കുട്ടികളിൽ വിജയം നേടിയത് 40 കുട്ടികളാണ്. മികവുറ്റ ഒരു ലിറ്റിൽകൈറ്റ്സ് ബാച്ചിൻെറ രൂപീകരണത്തിനുതകുന്ന തരത്തിൽ സഗൗരവപൂർവ്വമായ ചോദ്യങ്ങളെ അഭിമുഖീകരിച്ചാണ് കുട്ടികൾ വിജയം കൈവരിച്ചത്. കൈറ്റ്മിസ്ട്രസ്സുമാരായ ശ്രീദേവി ടീച്ചർ, ജയശ്രീടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
2023-26 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി | ||
ചെയർമാൻ | പി ടി എ പ്രസിഡ൯ഡ് | ജയകുമാ൪ |
കൺവീനർ | ഹെട്മിസ്ട്രസ് | ശ്രീമതി എം ആർ ബിന്ദു |
വൈസ്ചെയ൪മാ൯ | എം പി ടി എ പ്രസിഡ൯ഡ് | സിനി ആർചന്ദ്ര൯ |
ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ശ്രീദേവി |
ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ജയശ്രീ |
കുട്ടികളുടെ പ്രതിനിധി | ലീഡ൪-ലിറ്റിൽകൈറ്റ്സ് | അഭിമന്യു ഡി ബി |
കുട്ടികളുടെ പ്രതിനിധി | ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് | അഭിരാമി |
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് | |||
---|---|---|---|
ക്രമനമ്പർ | അഡ്മിഷൻ നമ്പ൪ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
1 | 29466 | അഭിമന്യു ഡി.ബി | 8B |
2 | 29545 | ഫർഹാൻ ബഷീർ | 8C |
3 | 29612 | അഗ്രജ് വി പി | 8A |
4 | 29628 | ശബരീഷ് എസ് എസ് | 8B |
5 | 29629 | അഭിജിത്ത് എ | 8A |
6 | 29669 | മുഹമ്മദ് നിജാസ് | 8C |
7 | 29674 | ഹരികൃഷ്ണൻ പി എസ് | 8B |
8 | 29706 | മുഹമ്മദ് ആദിൽ എ | 8C |
9 | 29709 | അഷസ് എസ് സുബാഷ് | 8A |
10 | 29785 | മൊഹമ്മദ് നിഫാൻ എസ് | 8C |
11 | 29788 | വൈഗ എ | 8A |
12 | 29841 | ആമീർ കലാം | 8E |
13 | 30035 | സൗപർണ്ണിക എസ് എസ് | 8D |
14 | 30036 | ഗോപിക ജി എസ് | 8D |
15 | 30121 | മുഹമ്മദ് യാസീൻ എം | 8E |
16 | 30436 | അഭിനവ് എ എ | 8F |
17 | 30502 | അഭിമന്യു വി | 8F |
18 | 30523 | ഹൃദ്യ എസ് | 8F |
19 | 30524 | ഹൃദ്വിക്ക് എസ് | 8F |
20 | 30559 | യദുകൃഷ്ണൻ പി | 8F |
21 | 30670 | പ്രത്യാഷ് ദാസ് | 8F |
22 | 30791 | രേവതി എസ് ആർ | 8F |
23 | 30885 | ബെൻ റോജർ | 8D |
24 | 31037 | ജിതേഷ് സുബാഷ് ജിജിത | 8F |
25 | 31079 | ജോയൽ ആർ ആർ | 8H |
26 | 31231 | സാബിത്ത് എച്ച് | 8H |
27 | 31268 | അഭിരാമി എം എ | 8H |
28 | 31261 | അനുശ്രീ ആർ | 8H |
29 | 31272 | ക്ലീമിസ് എസ് | 8C |
30 | 31282 | ട്രയ ജയൻ എം | 8H |
31 | 31288 | ഗൗരി പ്രസാദ് എച്ച് ആർ | 8G |
32 | 31398 | ധനുഷ് ബി | 8A |
33 | 31423 | നകുൽ ഷാജി | 8H |
34 | 29566 | നിരഞ്ജൻ | 8C |
35 | 31480 | അഖിൽ കൃഷ്ണ എ എസ് | 8H |
36 | 31506 | വിശ്വലാൽ എം എസ് | 8G |
37 | 31582 | വൈഷ്ണ ജെ ആർ | 8A |
38 | 31611 | രാഹുൽ വിക്ടർ | 8G |
39 | 31655 | നൂറാ ഫാത്തിമ എസ് | 8H |
40 | 31764 | ആരോൺ സോളമൻ എസ് | 8B |
പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച്
ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/07/23 ശനി 9.30 നു സ്കൂൾ ലാബിൽവച്ചു നടന്നു. ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് ഐ ടി സി ആയ ശ്രീമതി ദീപ ടീച്ചർ ആർപിയായിരുന്നു.
രസകരമായ പ്രവർത്തനങ്ങളിലൂടെ ദീപ ടീച്ചർ ക്ലാസ് നയിച്ചു. ഒരു സ്ക്രാച്ച് ഗെയിമിങ്ങിലൂടെ ലിറ്റിൽ കൈറ്റ്സുകളെ റോബോട്ടിക്സ് ജിപിഎസ് എ ഐ വി ആർ ഇ കൊമേഴ്സ് എന്നീ അഞ്ചു ഗ്രൂപ്പുകളാക്കി മാറ്റിയാണ് പ്രവർത്തനങ്ങൾ ചെയ്തത്. വ്യത്യസ്തങ്ങളായ 8 പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുക്കുക എന്നത് ക്യാമ്പിന്റെ ലക്ഷ്യമായിരുന്നു. ഒരു വീഡിയോ പ്രദർശനത്തിലൂടെ ഇൻറർനെറ്റിന്റെ ഉപയോഗങ്ങൾ മറ്റൊരു വീഡിയോയിലൂടെ പ്രദർശിപ്പിച്ച ഉപകരണങ്ങളുടെ പേരുപറയൽ ലിറ്റിൽ കൈറ്റ്സിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം എന്നിങ്ങനെ പല മത്സരപരിപാടികൾ. തുടർന്ന് രണ്ട് സ്ക്രാച്ച് പ്രോഗ്രാം ടീച്ചർ പരിചയപ്പെടുത്തി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയറിലൂടെ ഒരു അനിമേഷൻ പ്രോഗ്രാം ചെയ്തു.
അർഡിനോയും ഐആർ സെൻസറും ഉപയോഗിച്ച് കോഴിയെ പറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് കൗതുകം ഉണർത്തി. മികച്ച ഗ്രൂപ്പായി റോബോട്ടിക്സിനെ തിരഞ്ഞെടുത്തു മികച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സമ്മാനം നൽകി. രസകരമായ ധാരാളം അനുഭവങ്ങൾ നൽകിക്കൊണ്ടായിരുന്നു ദീപടീച്ചർ ക്ലാസ്സു നയിച്ചത്.
ക്യാമ്പ് ദൃശ്യങ്ങൾക്ക് ചിത്രശാല കാണാം
കെഡൻ ലൈവ് പരിശീലിച്ചത് ആനിവേഴ്സറി വീഡിയോയിലൂടെ
23 26 ബാച്ചിന് പകർന്നു കൊടുത്ത മീഡിയാൻ ഡോക്യുമെന്റേഷൻ ക്ലാസ്സ് അവർ നന്നായി പ്രയോജനപ്പെടുത്തി പഠനപ്രക്രിയയുടെ ഭാഗമായി അതേ കാലയളവിൽ തന്നെ നടന്ന സ്കൂൾ ആനിവേഴ്സറി പരിപാടികൾ വീഡിയോ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറ വഴിയെടുത്ത ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. 8 ബി യിലെ അഭിമന്യു ഡി ശബരീഷ്, 87 ലെ ധനുഷ് വൈഗ എന്നിവരാണ് വീഡിയോ തയ്യാറാക്കാൻ നേതൃത്വം വഹിച്ചത്
മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ
2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന് 23-26 ബാച്ച് സഹായിക്കുന്നു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന സമയത്ത് അവർ ടൈപ്പ് ചെയ്യുന്നു.പ്രത്യേകം ബോർഡറുകളിലാക്കി സൂക്ഷിക്കുന്ന സൃഷ്ടികൾ 22-25 ബാച്ച് ശേഖരിച്ച് മാഗസിൻ തയ്യാറാക്കി. സ്ക്രൈബസ് സോഫ്റ്റ്‌വെയറിലൂടെയാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്.
ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ
ഹൈടെക് ഉപകരണ സജ്ജീകരണം
ആനിമേഷൻ
മലയാളം കമ്പ്യൂട്ടിങ്