"ഗവ എൽ പി എസ് കാഞ്ഞിരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G LPS KANJIRAMPARA}}
{{prettyurl|G LPS KANJIRAMPARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 65: വരി 65:
}}
}}
== ചരിത്രം ==
== ചരിത്രം ==
913 ൽ കാഞ്ഞിരംപാറ അയ്യപ്പൻപിള്ളയുടെ കളിയിലിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ് കാഞ്ഞിരംപാറ.ചിന്നനാശാനായിരൂന്നു അധ്യാപകൻ.ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്കുന്നൻകുഴി കുുഞ്ഞൻകുറുപ്പ് മാനേജരായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.അന്നത്തെ പ്രഥമാധ്യാപകൻ ചെല്ലപ്പൻ പിള്ളയായിരൂന്നൂ. 1936 ൽ അദ്ദേഹം സ്കൂൾ വിറ്റു.പൗരപ്രമുഖനായിരുന്ന ശേഖരപിള്ളയുടെ ഭാര്യ ഭാരതിയമ്മയായിരുന്നു മാനേജർ.ഒന്നു മുതൽ മൂന്നു ക്ളാസുകളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്.കേരളത്തിലുടനീളം പ്രൈമറി വിദ്യാലയങ്ങൾ സറണ്ടർ ചെയ്തപ്പോൾ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് മാനേജർ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.അപ്പോ ഹെഡ്മാസ്റ്റർ ശിവരാമപിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി കുന്നംകുഴി രാമകൃഷ്ണപിള്ളയായിരുന്നു.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു.
913 ൽ കാഞ്ഞിരംപാറ അയ്യപ്പൻപിള്ളയുടെ കളിയിലിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ് കാഞ്ഞിരംപാറ.ചിന്നനാശാനായിരൂന്നു അധ്യാപകൻ.ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്കുന്നൻകുഴി കുുഞ്ഞൻകുറുപ്പ് മാനേജരായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.അന്നത്തെ പ്രഥമാധ്യാപകൻ ചെല്ലപ്പൻ പിള്ളയായിരൂന്നൂ. 1936 ൽ അദ്ദേഹം സ്കൂൾ വിറ്റു.പൗരപ്രമുഖനായിരുന്ന ശേഖരപിള്ളയുടെ ഭാര്യ ഭാരതിയമ്മയായിരുന്നു മാനേജർ.ഒന്നു മുതൽ മൂന്നു ക്ളാസുകളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്.കേരളത്തിലുടനീളം പ്രൈമറി വിദ്യാലയങ്ങൾ സറണ്ടർ ചെയ്തപ്പോൾ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് മാനേജർ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.അപ്പോ ഹെഡ്മാസ്റ്റർ ശിവരാമപിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി കുന്നംകുഴി രാമകൃഷ്ണപിള്ളയായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

17:09, 27 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് കാഞ്ഞിരംപാറ
വിലാസം
ഗവ എൽ പി എസ് കാഞ്ഞിരംപാറ
,
കാഞ്ഞിരംപാറ പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1952
കോഡുകൾ
സ്കൂൾ കോഡ്42607 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ8
അദ്ധ്യാപകർ3
അവസാനം തിരുത്തിയത്
27-01-2024Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

913 ൽ കാഞ്ഞിരംപാറ അയ്യപ്പൻപിള്ളയുടെ കളിയിലിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ് കാഞ്ഞിരംപാറ.ചിന്നനാശാനായിരൂന്നു അധ്യാപകൻ.ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്കുന്നൻകുഴി കുുഞ്ഞൻകുറുപ്പ് മാനേജരായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.അന്നത്തെ പ്രഥമാധ്യാപകൻ ചെല്ലപ്പൻ പിള്ളയായിരൂന്നൂ. 1936 ൽ അദ്ദേഹം സ്കൂൾ വിറ്റു.പൗരപ്രമുഖനായിരുന്ന ശേഖരപിള്ളയുടെ ഭാര്യ ഭാരതിയമ്മയായിരുന്നു മാനേജർ.ഒന്നു മുതൽ മൂന്നു ക്ളാസുകളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്.കേരളത്തിലുടനീളം പ്രൈമറി വിദ്യാലയങ്ങൾ സറണ്ടർ ചെയ്തപ്പോൾ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് മാനേജർ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.അപ്പോ ഹെഡ്മാസ്റ്റർ ശിവരാമപിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി കുന്നംകുഴി രാമകൃഷ്ണപിള്ളയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ നിരവധി പഠന ഇതര പ്രവർത്തനങ്ങൾ നടത്തുന്നു. ഹരിത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു.ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. ഗാന്ധിദർശൻ ക്ലബ്‌ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയിലും ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടികൾ നടത്തുന്നു.''''വിദ്യാരംഗം കലാ സാഹിത്യവേദി യുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.'

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)


{{#multimaps:8.73608,76.92145|zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കാഞ്ഞിരംപാറ&oldid=2077127" എന്ന താളിൽനിന്ന് ശേഖരിച്ചത്