|
|
വരി 64: |
വരി 64: |
| == ചരിത്രം == | | == ചരിത്രം == |
|
| |
|
| == 1978 - 79 ൽ കാലഘട്ടങ്ങളിൽ കീരിക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൈലുകൾ താണ്ടി വേണം കൊച്ചു കുട്ടികൾ പോലും വിദ്യാലയത്തിൽ പോകാൻ. ഈ കാരണത്താൽ അന്നത്തെ പുരോഗമന ചിന്താഗതിക്കാരിൽ ഒരാളായിരുന്ന ബഹുമാന്യനായ തച്ചടി പ്രഭാകരൻ അവർകളുടെ പ്രയത്നഫലമായിട്ടാണ് ഈ സ്കൂൾ രൂപം കൊണ്ടത്. പട്ടിണിയിലും പ്രാരാബ്ദത്തിലും ഊന്നിയ ജീവിതം നയിച്ചിരുന്ന സാധാരണക്കാരായ ജനങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് വിദ്യാഭ്യാസ നൽകുന്ന കാര്യത്തിൽ അവർ ബോധവാന്മാർ ആയിരുന്നു. നിരവധി പ്രഗൽഭരായ വിദ്യാർത്ഥികളുടെ പാദ മുദ്ര പതിഞ്ഞ നമ്മുടെ സ്കൂൾ കാലത്തിനൊത്ത് ഉയർന്നുകൊണ്ടിരിക്കുകയാണ്.. ==
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |