"എ എം എൽ പി എസ് വള്ളുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

new updation
ARSHAD K (സംവാദം | സംഭാവനകൾ)
updation
വരി 65: വരി 65:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വള്ളുവങ്ങാട് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് ഒരു നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന സ്കൂളാണ് എഎംഎൽപി വള്ളുവങ്ങാട് സ്കൂൾ .സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ ആലി മുസ്‌ലിയാർ ശ്രീ വാര്യൻ കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പ്രാഥമിക വിദ്യാലയമാണ് എ എം എൽ പി എസ് വള്ളുവങ്ങാട് . രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് പല പ്രമുഖരെയും വാർത്തെടുത്ത ഈ വിദ്യാലയം ഇന്ന് എൽകെജി മുതൽ നാലാംക്ലാസ് വരെ 23 ഓളം ഡിവിഷനുകളിലായി അറുനൂറിലധികം കുട്ടികളോട് പ്രവർത്തിക്കുന്നു . പാണ്ടിക്കാട് പഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ് എ എം എൽ പി എസ് വള്ളുവങ്ങാട് . മലപ്പുറം ജില്ലയിലെ പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് എം എൽ പി എസ് വള്ളുവങ്ങാട് .

== ചരിത്രം ==
== ചരിത്രം ==
വിശാലമായ 23 ഓളം ക്ലാസുകൾ അടങ്ങിയിട്ടുള്ള കെട്ടിടം, വിശാലമായ ലൈബ്രറി, ശുചിമുറികൾ, ഊട്ടുപുര ,വിശാലമായ കളിസ്ഥലം, ഐടി ലാബ്​.  

== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ_എം_എൽ_പി_എസ്_വള്ളുവങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്