"ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 76: | വരി 76: | ||
ലൈബ്രറി | ലൈബ്രറി | ||
സ്കൂൾ വാഹനം | സ്കൂൾ വാഹനം | ||
ടീവി | ടീവി | ||
വരി 84: | വരി 84: | ||
പൂന്തോട്ടം | പൂന്തോട്ടം | ||
കുട്ടികളുടെ പാർക്ക് | കുട്ടികളുടെ പാർക്ക് | ||
വരി 94: | വരി 92: | ||
പൈപ്പ് (കിണർ ) | പൈപ്പ് (കിണർ ) | ||
കൂടാതെ എല്ലാ മുറികളിലും ഫാൻ, ലൈറ്റ് | കൂടാതെ എല്ലാ മുറികളിലും ഫാൻ, ലൈറ്റ് | ||
എന്നിങ്ങനെ പരിമിതസാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ.. | എന്നിങ്ങനെ പരിമിതസാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ.. |
13:00, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ | |
---|---|
വിലാസം | |
ചുള്ളിമാനൂർ G.L P.. S. ചുള്ളിമാനൂർ , ചുള്ളിമാനൂർ p. O പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഫോൺ | 04722848948 |
ഇമെയിൽ | hmglpschullimanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42505 (സമേതം) |
യുഡൈസ് കോഡ് | 32140600104 |
വിക്കിഡാറ്റ | Q64035262 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആനാട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത എം.എസ് |
പി.ടി.എ. പ്രസിഡണ്ട് | രമ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സമീന |
അവസാനം തിരുത്തിയത് | |
10-01-2024 | 42505 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.സർക്കാർ ആരംഭിച്ച ഈ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കമ്പൗണ്ടർ ദാനിയേൽ ദേവദാസ് സൗജന്യമായി നൽകിയ നെയ്ത്തു പുരയിലാണ് 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നത്.രജിസ്റ്റർ പ്രകാരം ആദ്യ വിദ്യാർത്ഥി ശ്രീമതി ആരിഫാ ബീവി പ്രവേശനത്തീയതി 09/10/1974 ആദ്യത്തെ പ്രധാനാധ്യാപകനായ വാഴക്കോട് കോലപ്പാപിള്ളയും തുടർന്ന് ദാക്ഷായണിയമ്മയും പ്രവർത്തിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ ഉൾപ്പടെ 5 അദ്ധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്തു കെട്ടിടം വന്നപ്പോൾ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി അഞ്ചാം ക്ലാസ് 1961 വരെ തുടർന്നു. പിന്നീട് നാലാം ക്ലാസ് വരെ നിജപ്പെടുത്തി. സ്‌കൂളിന്റെ ചരിത്രത്തിൽ ദീർഘനാൾ അധ്യാപികയായത് എലിസബത് ഗോപീസ് എന്ന ടീച്ചറാണ്.
ഭൗതികസൗകര്യങ്ങൾ
26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ പരിമിതമായാ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു .
ക്ലാസ്സ്മുറികൾ-5
സ്റ്റാഫ്‌റൂം-1
കമ്പ്യൂട്ടർ ലാബ്
ഇന്റർനെറ്റ്
ലൈബ്രറി
സ്കൂൾ വാഹനം
ടീവി
അടുക്കള
പൂന്തോട്ടം
കുട്ടികളുടെ പാർക്ക്
ശുചി മുറികൾ 4 (2 urinal, 2 latrine)
കിണർ
പൈപ്പ് (കിണർ )
കൂടാതെ എല്ലാ മുറികളിലും ഫാൻ, ലൈറ്റ്
എന്നിങ്ങനെ പരിമിതസാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ..
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.
തായ്കൊണ്ടോ ക്ലാസ്സ്- ആഴ്ചയിൽ 2 തവണ
സംഗീത പഠന ക്ലാസ്സ് - ആഴ്ചയിൽ 2 തവണ
ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2 തവണ
കായിക പരിശീലനം-ആഴ്ചയിൽ 2 തവണ
കമ്പ്യൂട്ടർ പഠനം
ജി കെ പരിശീലനം
എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു
മികവുകൾ
പൊതുജന പങ്കാളിത്തത്തോടു സ്കൂളിലേക്ക് സ്വന്തമായി ഒരു വാഹനം വാങ്ങാൻ കഴിഞ്ഞു എന്നതാണ് മികവുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് വിശ്വസിക്കുന്നു.കാരണം പുതിയ അധ്യയന വർഷം 75 ശതമാനത്തോളം പുതിയ അഡ്മിഷൻ ഇത് കാരണമായി ഉണ്ടായി.
പുതിയ അധ്യയന വര്ഷം ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾക്കായി " പെറ്റമ്മ തൻ ഭാഷ " എന്ന സ്കൂൾ പ്രോഗ്രാമിലൂടെ 4 മാസം കൊണ്ട് മലയാള ഭാഷ (എഴുത്തും വായനയും) വിജയകരമായി പഠിപ്പിക്കാൻ കഴിഞ്ഞു.
അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,സ്പോക്കൺ ഇംഗ്ലീഷ്, ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.
ഉച്ചഭക്ഷണത്തിന് എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.
2016 തൃശ്ശൂരിൽ വെച്ച നടന്ന ജപ്പാൻ കരാട്ടെ കെനിരിയു മത്സരത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഷിയാസ് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
ആനാട് പഞ്ചായത്തു തല "മികവ്" അവതരണത്തിൽ നമ്മുടെ സ്കൂളിലെ അപർണ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി.
BRC നെടുമങ്ങാട് സംഘടിപ്പിച്ച കേട്ടെഴുത്തു മത്സരത്തിൽ സ്കൂളിലെ അപർണ, അസ്‌ന എന്നിവർ യഥാക്രമം 1,2 സ്ഥാനങ്ങൾ നേടി.
മലർവാടി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ താലൂക്ക് തല ക്വിസ് മത്സരത്തിൽ അപർണ, അസ്‌ന, അജ്മൽ ഷാ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.
സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു
2018 ൽ ജീജി ഹോസ്പിറ്റൽ ട്രസ്റ്റ് സ്പോൺസർ ചെയ്ത പ്രഭാത ഭക്ഷണം നടത്തി വരുന്നു .
2018 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഡൈനിങ്ങ് ഹാൾ പണി പൂർത്തിയാക്കി .
2019 കേരള സ്കൂൾ കലോത്സവം സബ്ജില്ലാ തലം LP അറബിക് രണ്ടാം സ്ഥാനം ഓവർ ഓൾ ലഭിച്ചു .
എല്ലാ ക്ലാസ് മുറികളും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു സമ്പൂർണ ക്ലാസ് റൂം ലൈബ്രറി പ്രഖ്യാപനം നടത്തി .
2021 ൽ മുന്നേറ്റ സ്കൂൾ പട്ടികയിൽ ഉൾപ്പെട്ടിരുന്ന നമ്മുടെ സ്കൂൾ പുതിയ കുട്ടികളുടെ അഡ്മിഷൻ വർധനവ് കാരണം ലിസ്റ്റിൽ നിന്ന് മാറ്റപെടുവാൻ സാധിച്ചു .
2021-22 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്കൂൾ വാഹനം ലഭിച്ചു .
മുൻ സാരഥികൾ
സർവ്വശ്രീ.
വാഴക്കോട് കോലപ്പാപിള്ള(1974)
ദാക്ഷായണി അമ്മ
എലിസബത് ഗോപീസ്
കെ ആരിഫ ബീവി(1994-1995)
ഡി ഫിലോമിന(1995-1996)
ആർ പത്മാവതി അമ്മ(1996)
ജി ശ്രീധരൻ പിള്ള(1996-1998)
എ മുഹമ്മദ് അബ്ദുൽ ഖാദർ(1998-2000)
സി സരസ്വതി അമ്മാൾ(2000-2002)
രാജലക്ഷ്മി അമ്മ(2002)
ഇ ഷംസുദീൻ(2002-2003)
കെ എസ് പ്രഭ(2003-2004)
സി കൃഷ്ണൻ കുട്ടി(2004-2005)
എൻ ബെഞ്ചമിൻ(2005)
എം ഇന്ദിര ദേവി(2005-2010)
രത്നമ്മ എൻ.കെ (2010-2012)
രേവമ്മ(2013)
പ്രമീള എസ്(2013-2014)
കെ എം അഷീല (2014)
രമേശൻ(2014)
ജോയ് (2014-2015)
എ സതീശൻ(2015-2017)
പുഷ്‌കല.DK (2017 -19 )
മഞ്ജുഷ.എസ്
ഷൈജ(2022-23)
ലത എം.എസ് (നിലവിൽ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സർവ്വശ്രീ
രാജൻ- DySP
അബ്ദുൽ ബഷീർ- KWA
അബ്ദുൽ റഷീദ്- എഞ്ചിനീയർ
ശാന്ത- School Head Mistress
ബഷീർ- Sales Tax
അബ്ദുൽ ബഷീർ- അഡ്വക്കേറ്റ്
യേശുദാസ്- റിട്ട. ബാങ്ക് മാനേജർ
അലിയാര് കുഞ്ഞു- റിട്ട. വില്ലേജ് ഓഫീസർ
മുസ്തഫ കമാൽ പാഷ- ഗവ. സെക്രട്ടറിയേറ്റ്
എ വി കെ നാസർ - ബിസിനസ് പ്രമുഖൻ
രവീന്ദ്രൻ നായർ- വിദ്യാഭ്യാസ രാഷ്ട്രീയ പ്രവർത്തകൻ
നിസാർ - പൊലീസ് വകുപ്പ്
അഷ്‌റഫ് - പഞ്ചായത്ത് സെക്രട്ടറി
വഴികാട്ടി
| {{#multimaps: 8.642622, 77.019789 |zoom=18}} | തിരുവനന്തപുരം -നെടുമങ്ങാട് -ചുള്ളിമാനൂർ ജംഗ്ഷൻ -
ഇടത് ഭാഗം 20 മീറ്റർ നടന്ന് -കുരിശടിക്ക് സമീപം - സപ്ലൈ -കോ യുടെ എതിർവശം -ജി .എൽ. പി .എസ് .ചുള്ളിമാനൂർ
|} à
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42505
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ