"പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ്, മഴവെള്ളസംഭരണി, കുട്ടികളുടെ പാർക്ക്
കമ്പ്യൂട്ടർ ലാബ്, മഴവെള്ളസംഭരണി, കുട്ടികളുടെ പാർക്ക്  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:04, 3 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
വിലാസം
മരങ്ങാട്

ഗവ.എൽ.പി.എസ് മരങാട്, മരങാട് PO,695542
,
മരങ്ങാട് പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1966 - ജൂൺ - 1966
വിവരങ്ങൾ
ഇമെയിൽlpsmarangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42535 (സമേതം)
യുഡൈസ് കോഡ്32140600808
വിക്കിഡാറ്റQ64035304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മകുമാരി.വി
പി.ടി.എ. പ്രസിഡണ്ട്അഖില
എം.പി.ടി.എ. പ്രസിഡണ്ട്(പിയ
അവസാനം തിരുത്തിയത്
03-01-202442535


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1966-ൽ പഞ്ചായത്ത് എൽ.പി.സ്കൂൾ മരങ്ങാട് നിലവിൽ വന്നു. എസ്.എം.വൈദ്യർ എന്നയാളാണ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അനുവദിച്ചു നൽകിയത്. പഞ്ചായത്തിൻകീഴിൽ ആരംഭിച്ച ഈ സ്കൂളിനെ 2004-ൽ ഗവൺമെൻറ് ഏറ്റെടുത്തു. ഒരേക്കർ  സ്ഥലത്തു  സ്കൂൾ  സ്ഥിതി  ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്, മഴവെള്ളസംഭരണി, കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക മേള, ദിനാചരണങ്ങൾ, ബാലസഭ ,സ്കൂൾ ഗാർഡൻ ,അടുക്കള തോട്ടം ,ഫേസ്ബുക്  പേജ് ,എൽ .എൽ .എസ്‌  പരിശീലനം

മികവുകൾ

ജൈവ പച്ചക്കറികൃഷി, അക്ഷരജ്ഞാനം എല്ലാവർക്കും

മുൻ സാരഥികൾ

വിശ്വനാഥൻനായർ, സതീഭായി, ബാലകൃഷ്ണൻ, സുദർശനൻ

പ്രശസ്തരായ പൂർവ്വവീദ്യാർത്ഥികൾ

സൂര്യ - കോളേജ് ലക്ചറർ മുംബൈ, ഇന്ദ്രജിത്ത് - സിനിമാ ഫോട്ടോഗ്രാഫർ

വഴികാട്ടി

  • നെടുമങ്ങാട് ആര്യനാട് റോഡിൽ കളിയൽനടയിൽ നിന്ന് കളിയൽ മരങ്ങാട് റോഡിലൂടെ 1.3കി.മീ. സഞ്ചരിക്കുക.
{{#multimaps:   8.601498556086801, 77.07238019643728    |zoom=18}}